Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗതാഗത, ഐ.ടി മേഖലയിൽ...

ഗതാഗത, ഐ.ടി മേഖലയിൽ സഹകരിക്കാൻ ഒമാനും ലിത്വേനിയയും

text_fields
bookmark_border
ഗതാഗത, ഐ.ടി മേഖലയിൽ സഹകരിക്കാൻ ഒമാനും ലിത്വേനിയയും
cancel

Oman and Lithuania to cooperate in transport, IT sectorമ​സ്ക​ത്ത്​: ഒ​മാ​ൻ ഗ​താ​ഗ​ത, വാ​ർ​ത്ത വി​നി​മ​യ, വി​വ​ര, സാ​​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഈ​ദ്​ ഹ​മൂ​ദ് അ​ൽ മ​വാ​ലി​യു​മാ​യി ലി​ത്വേ​നി​യ ഗ​താ​ഗ​ത, വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രി മാ​രി​യ​സ് സ്‌​കു​വോ​ഡി​സു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നി​ല​വി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IT sectorOman and Lithuania to cooperate in transport
News Summary - Oman and Lithuania to cooperate in transport, IT sector
Next Story