Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബു​റൈ​ദ​യി​ലെ...

ബു​റൈ​ദ​യി​ലെ ഓ​ണാ​ഘോ​ഷം ‘കേ​ര​ളീ​യം 2023’

text_fields
bookmark_border
onam celebration
cancel
camera_alt

ബു​റൈ​ദ​യി​ൽ ‘കേ​ര​ളീ​യം 2023’ ഓ​ണാ​ഘോ​ഷം

ബു​റൈ​ദ: ഇ​ശ​ൽ ബു​റൈ​ദ​യും ഉ​നൈ​സ​യും ചേ​ർ​ന്ന് ബു​റൈ​ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ‘കേ​ര​ളീ​യം-2023’ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. പ​ട്ടു​റു​മാ​ൽ ഫെ​യിം ഷ​ജീ​ർ വ​യ​നാ​ട്, റി​യാ​ദി​ലെ ഗാ​യി​ക ഷ​ബാ​ന അ​ൻ​ഷാ​ദ്, ബു​റൈ​ദ​യി​ലെ ഗാ​യ​ക​രാ​യ മു​നീ​ർ വ​യ​നാ​ട്, അ​ൻ​വ​ർ പൂ​ക്കാ​ട​ൻ, ജോ​സ​ഫ് ജോ​ർ​ജ്, നി​ബി മാ​ർ​ക്കോ​സ്, എ​സ്താ​ർ മ​രി​യ ജോ​സ​ഫ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു.

ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല, സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖ് എ​ന്നി​വ​രെ പ​രി​പാ​ടി​യി​ൽ അ​നു​സ്മ​രി​ച്ചു. സ്‌​കൈ മാ​സ് കാ​ർ​ഗോ എം.​ഡി അ​ഫ്സ​ൽ മ​ല​പ്പു​റം, ന​സീം ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​റ​സാ​ഖ് എ​ന്നി​വ​രെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. അ​ബ്​​ദു കീ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നീ​ർ പ​ര​പ്പ​ന​ങ്ങാ​ടി, ഹം​സ ക​ണ്ണൂ​ർ, സി​ദ്ദി​ഖ് കൊ​ല്ലം, സ​നീ​ർ ക​ണ്ണൂ​ർ, ഷാ​ജി മ​ല​പ്പു​റം, ഷ​മീ​ർ ഗൂ​ഡ​ല്ലൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. തോ​പ്പി​ൽ അ​ൻ​സ​ർ സ്വാ​ഗ​ത​വും ന​ജീ​ബ് മ​ങ്ക​ട ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnam 2023
News Summary - Onam celebration in Buraidah-Keraleeyam 2023
Next Story