Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓ​ണം ഫെ​സ്റ്റ്:...

ഓ​ണം ഫെ​സ്റ്റ്: സ​മ്മാ​നം വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
onam fest
cancel
camera_alt

വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ യാം​ബു ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ണം ഫെ​സ്റ്റ്

മ​ത്സ​ര​വി​ജ​യി​ക​ൾ സം​ഘാ​ട​ക​രോ​ടൊ​പ്പം

യാം​ബു: വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ യാം​ബു ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ണം ഫെ​സ്റ്റ് 2023ന്റെ ​ഭാ​ഗ​മാ​യി ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ഓ​ണം ആ​ഘോ​ഷ​പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ല​ക്കി ഡ്രോ ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും സ​മ്മാ​നം ന​ൽ​കി. യാം​ബു ടൗ​ൺ ഹെ​റി​റ്റേ​ജ് പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി ‘ഗ​ൾ​ഫ് മാ​ധ്യ​മം’ യാം​ബു ലേ​ഖ​ക​ൻ അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ യാം​ബു ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് മു​ജീ​ബ് പൂ​വ​ച്ച​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ സു​ൽ​ത്താ​ൻ, ന​ജ്മ ആ​രി​ഫ്, അ​ഹി​യാ​ൻ എ​ന്നി​വ​ർ​ക്കും ല​ക്കി ഡ്രോ ​വി​ജ​യി​ക​ളാ​യ റി​യാ​സ് മോ​ൻ ശാ​ന്തി​ന​ഗ​ർ, നാ​സ​ർ പോ​ത്ത​ൻ​കോ​ട് എ​ന്നി​വ​ർ​ക്കു​മു​ള്ള സ​മ്മാ​ന​വി​ത​ര​ണം അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, ശി​ഹാ​ബ് പാ​ല​ക്കാ​ട്, മു​ജീ​ബ് പൂ​വ​ച്ച​ൽ, ര​ഹ്‌​ന ഹ​രീ​ഷ്, നാ​സ​ർ കു​റു​ക​ത്താ​ണി, സു​ധീ​ഷ്, ഫൗ​സി​യ നാ​സ​ർ, ഷാ​ജി, ബ​ഷീ​ർ കൂ​ളി​മാ​ട്, ഹ​രീ​ഷ്, അ​ന​സ് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ശി​ഹാ​ബ് പാ​ല​ക്കാ​ട് സ്വാ​ഗ​ത​വും ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ബ്ദു​ന്നാ​സ​ർ കു​റു​ക​ത്താ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam festSaudi Arabia
News Summary - Onam Fest-Prizes are distributed
Next Story