Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'അ​ടു​ക്ക​ള...

'അ​ടു​ക്ക​ള കൂ​ട്ടം'​ഓ​ണാ​ഘോ​ഷം

text_fields
bookmark_border
അ​ടു​ക്ക​ള കൂ​ട്ടം​ഓ​ണാ​ഘോ​ഷം
cancel
camera_alt

റി​യാ​ദി​ലെ ‘അ​ടു​ക്ക​ള കൂ​ട്ടം’​ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​ന്ന്

'അ​ടു​ക്ക​ള കൂ​ട്ടം'​ഓ​ണാ​ഘോ​ഷംറി​യാ​ദ്​: പ്ര​വാ​സി സ്​​ത്രീ കൂ​ട്ടാ​യ്​​മ​യാ​യ റി​യാ​ദി​ലെ അ​ടു​ക്ക​ള കൂ​ട്ടം ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​മ്പ​തോ​ളം അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും ഒ​രു​മി​ച്ച ആ​ഘോ​ഷം ഗാ​ന​മേ​ള, -അ​ത്ത​പൂ​വി​ട​ൽ, ഒ​പ്പ​ന, തി​രു​വാ​തി​ര, ഓ​ണ​സ​ദ്യ, കു​ട്ടി​ക​ളു​ടെ വി​വി​ധ ഗെ​യിം​സ് എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു.

ജ​ലീ​ൽ കൊ​ച്ചി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​പ്പാ​ട്ടു​ക​ളു​ടെ ക​ച്ചേ​രി അ​ര​ങ്ങേ​റി. അ​ടു​ക്ക​ള കൂ​ട്ടം ര​ക്ഷാ​ധി​കാ​രി എ​സ്.​പി. ഷാ​ന​വാ​സ്​ ആ​ഘോ​ഷ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ഷ​ർ​മി റി​യാ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി​ന്ധു ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ർ -ത​സ്നിം റി​യാ​സ്, ട്ര​ഷ​റ​ർ ആ​യ​ഷ​മി ജ​ലീ​ൽ, എ​ക്​​സി​ക്യു​ട്ടീ​വ്​ അം​ഗ​ങ്ങ​ളാ​യ ഹ​സീ​ന സി​യാ​ദ്, സി​നി ഷ​റാ​ഫ്, സു​മ​യ്യ ഷ​മീ​ർ, ഹ​സീ​ന ക​ബീ​ർ, സൈ​ഫ്​ സി​ദ്ദി​ഖ്, ഹ​ഫ്സാ മ​നാ​ഫ്, ബീ​ഗം നാ​സ​ർ, ഷ​മീ​ർ, ഷ​റ​ഫ്, ക​ബീ​ർ, സി​ദ്ദി​ഖ്, റി​യാ​സ്, സി​യാ​ദ്, മ​നാ​ഫ്, നാ​സ​ർ എ​ന്നി​വ​രും പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന​ത്തി​ന്​ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamgulf newssaudi news
Next Story