Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഇ​വ’ ഓ​ണം ...

‘ഇ​വ’ ഓ​ണം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
East Venice Association
cancel
camera_alt

ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

റി​യാ​ദ്: റി​യാ​ദി​ലെ ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ​യാ​യ ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ (ഇ​വ) ഓ​ണം ആ​ഘോ​ഷി​ച്ചു. മ​ല​സി​ലു​ള്ള ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സാം​സ്​​കാ​രി​ക സ​മ്മേ​ള​നം, ചെ​ണ്ട​മേ​ളം, ഡാ​ൻ​സ്, ഗാ​ന​മേ​ള തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടി. വി​വി​ധ ക​ർ​മ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ച ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ​നി​ന്നു​ള്ള വ​നി​ത​ക​ളെ​യും പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​ര​ഫ​ല​ക​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ആ​ൻ​റ​ണി വി​ക്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മൂ​സ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം വി.​ജെ. ന​സ്റു​ദീ​ൻ, നാ​ദി​ർ​ഷ റ​ഹ്​​മാ​ൻ, സു​രേ​ഷ് ശ​ങ്ക​ർ, അ​ഷ്‌​റ​ഫ് കൊ​ടി​ഞ്ഞി, നൗ​മി​ത ബ​ദ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശ്രീ​ജി​ത്ത്, ബി​നോ​യ്, റ​ഫീ​ഖ് വെ​ട്ടി​യാ​ർ, ലാ​ലു വ​ർ​ക്കി എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാ​ജേ​ഷ് ഗോ​പി​നാ​ഥ​ൻ സ്വാ​ഗ​ത​വും സി​ജു പീ​റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സു​രേ​ഷ് ആ​ല​പ്പു​ഴ, നി​സാ​ർ കോ​ല​ത്ത്, ബ​ദ​ർ കാ​സിം, നി​സാ​ർ മു​സ്ത​ഫ, നാ​സ​ർ കു​രി​യാ​ൻ, റീ​ന സി​ജു, സാ​നു മാ​വേ​ലി​ക്ക​ര, ആ​സി​ഫ് ഇ​ഖ്ബാ​ൽ, ടി.​എ​ൻ.​ആ​ർ. നാ​യ​ർ, ഷാ​ജി പു​ന്ന​പ്ര, പി.​ടി. ബി​ബി​ൻ, മു​ഹ​മ്മ​ദ് താ​ഹി​ർ, ആ​ന​ന്ദം ആ​ർ. നാ​യ​ർ, ഷ​ഹീ​ൻ ക​ബീ​ർ, നൗ​ഫ​ൽ കു​ത്തി​യ​തോ​ട്, ശ​രീ​ഫ് തു​റ​വൂ​ർ, ജു​ഗ​ൽ കാ​ക്കാ​ഴം, അ​മ​ൽ കാ​രി​ച്ചാ​ൽ, ജി​നു ബേ​ബി എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. ശാ​ദി​യ ഷാ​ജ​ഹാ​ൻ അ​വ​താ​ര​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamSaudi Arabia NewsEast Venice Association
News Summary - Onam with East Venice Association
Next Story