Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2021 8:54 AM GMT Updated On
date_range 30 Dec 2021 8:54 AM GMTഷോപ്പിങ്ങിന് ഒന്നരമീറ്റർ അകലം പാലിക്കണം
text_fieldsbookmark_border
ജിദ്ദ: ഷോപ്പിങ്ങിനെത്തുന്നവർ ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന് വാണിജ്യ മന്ത്രാലയം. വ്യാഴാഴ്ച മുതൽ ഷോപ്പിങ് മാളുകളിലും മറ്റു സ്ഥാപനങ്ങളിലും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണെന്ന് വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. മുഴുവൻ മാളുകളും കച്ചവടകേന്ദ്രങ്ങളും വാണിജ്യസ്ഥാപനങ്ങളും ഈ നിയമത്തിെൻറ പരിധിയിൽ ഉൾപ്പെടുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story