Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒാൺലൈൻ ഡെലിവറി...

ഒാൺലൈൻ ഡെലിവറി ആപ്പുകളിൽ വൻ വർധന

text_fields
bookmark_border
ഒാൺലൈൻ ഡെലിവറി ആപ്പുകളിൽ വൻ വർധന
cancel

ജി​ദ്ദ: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ ഒാ​ൺ​ലൈ​ൻ ഡെ​ലി​വ​ലി ആ​പ്പു​ക​ൾ സേ​വ​നം ആ​രം​ഭി​ക്കാ​ൻ അ ​നു​മ​തി തേ​ടു​ന്ന അ​പേ​ക്ഷ​ക​ൾ 54 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ആ​ശ​യ​വി​നി​മ​യ വി​വ​ര സാ​േ​ങ്ക​തി​ക വി​ഭാ​ഗം അ​തോ​റി​റ്റി അ​റി​യി​ച്ചു. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ്പു​ക​ളു​ടെ എ​ണ്ണം 26 ആ​യി വ​ർ​ധി​ച്ചി​ട്ടു​ ണ്ട്. കേ​വി​ഡി​നു​മു​മ്പ്​ ഇ​ത് 10 ആ​യി​രു​ന്നു. പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ശേ​ഷം ഹോം ​ഡെ​ലി​വ​ലി ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം 434 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
ഡെ​ലി​വ​റി ആ​പ്ലി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നു​മാ​യി അ​തോ​റി​റ്റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണ്.​


നി​ശ്ച​യി​ച്ച സു​ര​ക്ഷാ​നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ്​ ക​മ്പ​നി​ക​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്. ഏ​ഴു​ ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഒാ​ൺ​ലൈ​ൻ ഡെ​ലി​വ​റി ചെ​യ്യു​ന്ന സേ​വ​ന ദാ​താ​ക്ക​ളോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ അ​വ​സ്​​ഥ​യി​ൽ ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കാ​നും ആ​​രോ​ഗ്യ​സു​ര​ക്ഷ നി​ല​വാ​രം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണി​ത്. സേ​വ​ന​ദാ​താ​ക്ക​ളു​ടെ താ​പ​നി​ല ദി​വ​സേ​ന പ​രി​ശോ​ധി​ക്കു​ക​യും സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണം. കൈ​ക​ൾ ശു​ചി​യാ​ക്കേ​ണ്ട​തി​​​െൻറ​യും മു​ഖാ​വ​ര​ണ​വും കൈ​യു​റ​ക​ളും ധ​രി​ക്കേ​ണ്ട​തി​​​െൻറ​യും ഇ​ട​ക്കി​ടെ അ​വ മാ​​റ്റേ​ണ്ട​തി​​​െൻറ​യും ആ​വ​ശ്യ​ക​ത ഉൗ​ന്നി​പ്പ​റ​ഞ്ഞി​ട്ടു​ണ്ട്.


സാ​ധ​ന​ങ്ങ​ൾ കൈ​മാ​റു​േ​മ്പാ​ൾ ആ​ളു​ക​​ളെ കൈ​പി​ടി​ച്ച്​ അ​ഭി​വാ​ദ്യം ചെ​യ്യ​രു​തെ​ന്നും ര​ണ്ടു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണ​​മെ​ന്നും ഡി​ജി​റ്റ​ൽ പേ​മ​​െൻറ്​ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ രം​ഗ​ത്തു​ണ്ടെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsonline delivery
News Summary - online delivery-saudi-gulf news
Next Story