Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​ർ​ക്ക് മാ​വൂ​ർ...

മാ​ർ​ക്ക് മാ​വൂ​ർ റി​യാ​ദ് അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
oommen chandy
cancel

റി​യാ​ദ്​: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ മാ​ർ​ക്ക് മാ​വൂ​ർ റി​യാ​ദ് കൂ​ട്ടാ​യ്മ അ​നു​ശോ​ചി​ച്ചു. വാ​യോ​ളി അ​സീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ്ര​വാ​സി ജ​ന​ത​യോ​ട് എ​ന്നും ക​രു​ണ കാ​ണി​ച്ച നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച നാ​സ​ർ മാ​വൂ​ർ പ​റ​ഞ്ഞു. സ​ഹീ​ർ അ​ലി മാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷു​ക്കൂ​ർ മാ​വൂ​ർ, സി​ദ്ദീ​ഖ് പ​ന​ങ്ങോ​ട്, ഉ​ബൈ​ദ് ക​ൽ​പ്പ​ള്ളി സം​സാ​രി​ച്ചു. അ​ബ്​​ദു​​ൽ ക​രീം സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ ഒ.​ഐ.​സി.​സി അ​നു​ശോ​ചി​ച്ചു

റി​യാ​ദ്: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ റി​യാ​ദ് ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​ഷ​യ​ങ്ങ​ൾ കേ​ട്ട് അ​വ​രി​ൽ ഒ​രാ​ളാ​യി ജീ​വി​ച്ച നേ​താ​വാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ജി​ല്ല ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - oommen chandy
Next Story