Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​ശോ​ച​ന യോ​ഗം

text_fields
bookmark_border
oommen chandy
cancel

റി​യാ​ദ്​: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​നു​ശോ​ച​ന യോ​ഗം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ റി​യാ​ദ് പ്രോ​വി​ൻ​സി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഡോ. ​ടി.​ജെ. ഷൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​യ​ർ​മാ​ൻ ഡോ. ​ജ​യ​ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലും ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്റെ മു​ൻ റി​യാ​ദ് സ​ന്ദ​ർ​ശ​ന​ത്തെ കു​റി​ച്ചും ആ ​വേ​ള​യി​ലു​ട​നീ​ളം അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ച സൗ​ഹൃ​ദ​പ​ര​വും സ്നേ​ഹ​പൂ​ർ​ണ​വു​മാ​യ ഓ​ർ​മ​ക​ളും അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വെ​ച്ചു.

ജ​ന​കീ​യ​നും മ​നു​ഷ്യ​സ്നേ​ഹി​യു​മാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ഡ​ബ്ല്യു.​എം.​സി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നോ​ർ​ബ​ർ​ട്ട് അ​നു​സ്മ​രി​ച്ചു. തു​ട​ർ​ന്ന്​ സം​സാ​രി​ച്ച ട്ര​ഷ​റ​ർ സു​നി​ൽ മേ​ലേ​ട​ത്ത് മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ൽ മു​ദ്ര​പ​തി​പ്പി​ച്ച​താ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​ത​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ങ്ക​ച്ച​ൻ വ​ർ​ഗീ​സ്, അ​ബ്​​ദു​സ്സ​ലാം, സി​ജോ വ​ർ​ഗീ​സ്, ബി​ജു രാ​ജ​ൻ, ജ​യ​കു​മാ​ർ, ഡോ. ​ല​ത, മോ​നി ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - oommen chandy
Next Story