Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉമ്മൻ ചാണ്ടി...

ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഭരണാധികാരി -ആലപ്പുഴ ഒ.ഐ.സി.സി

text_fields
bookmark_border
oommen chandy
cancel
camera_alt

റി​യാ​ദ്​ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു​വെ​ന്ന് റി​യാ​ദ്​ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ങ്ങ​ളി​ൽ ആ​ത്മാ​ർ​ഥ​ത​യോ​ടെ ഇ​ട​പെ​ടു​ക​യും സൗ​ദി​യി​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​പ്പെ​ട്ട 13 മ​ല​യാ​ളി​ക​ളെ വാ​ൾ​മു​ന​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യും 500ല​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് മു​ൻ​കൈ​യെ​ടു​ക്കു​ക​യും പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ നോ​ർ​ക്ക ക​ൺ​സ​ൽ​ട്ട​ൻ​സി​യെ നി​യ​മി​ക്കു​ക​യും തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച ആ​യി​ര​ങ്ങ​ളെ നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത ഭ​ര​ണ​ക​ർ​ത്താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ഉ​മ്മ​ൻ ചാ​ണ്ടി​യെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്‍റ് സു​ഗ​ത​ൻ നൂ​റ​നാ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ലു​ഷി​ത രാ​ഷ്​​ട്രീ​യ​ത്തി​ന്റെ കാ​ല​ഘ​ട്ട​ത്തി​ൽ സ്നേ​ഹ​ത്തി​​ന്റെ പൊ​ൻ​തൂ​വ​ൽ വി​രി​യി​ച്ച രാ​ഷ്​​ട്രീ​യ നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ക​റ്റാ​നം പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്താ​ർ കാ​യം​കു​ളം, ട്ര​ഷ​റ​ർ റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹ്​​യ കൊ​ടു​ങ്ങ​ല്ലൂ​ർ, ട്ര​ഷ​റ​ർ ന​വാ​സ് വെ​ള്ളി​മാ​ടു​കു​ന്ന്, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, ആ​ല​പ്പു​ഴ ജി​ല്ല നേ​താ​ക്ക​ളാ​യ ഹാ​ഷിം ആ​ല​പ്പു​ഴ, മു​ജീ​ബ് കാ​യം​കു​ളം, ഷി​ബു ഉ​സ്മാ​ൻ, അ​ബ്​​ദു​ൽ വാ​ഹി​ദ്, ഷാ​ജി മു​ള​ക്കു​ഴ, ജ​യ​മോ​ൻ, അ​ഷ്റ​ഫ് കാ​യം​കു​ളം, ആ​ഘോ​ഷ് ആ​റാ​ട്ടു​പു​ഴ, അ​ൻ​സാ​ർ മു​ഹ​മ്മ​ദ്, ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രാ​യ ബാ​ലു​ക്കു​ട്ട​ൻ, കെ.​കെ. തോ​മ​സ്, ഷു​ക്കൂ​ർ ആ​ലു​വ, രാ​ജു തൃ​ശൂ​ർ, വി​ൻ​സ​ൻ​റ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ സ​ലീം അ​ർ​ത്തി​യി​ൽ, സോ​ണി തൃ​ശൂ​ർ, ഡൊ​മി​നി​ക്, ഷൈ​ജു പ​ച്ച, നാ​സ​ർ, ഷി​ജു, റി​ജോ, അ​ബ്​​ദു​ൽ അ​സീ​സ്, നാ​സ​ർ ക​ല്ല​റ, സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - oommen chandy
Next Story