Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​മൂ​ഹ​ന​ന്മ​യാ​ണ്​...

സ​മൂ​ഹ​ന​ന്മ​യാ​ണ്​ ല​ക്ഷ്യ​മെ​ങ്കി​ൽ ഇ​ടം ജ​ന​മ​ന​സ്സിലെ​ന്ന്​ ഉ​മ്മ​ൻ‌ചാ​ണ്ടി തെ​ളി​യി​ച്ചു -അ​ഡ്വ. അ​നി​ൽ ബോ​സ്

text_fields
bookmark_border
സ​മൂ​ഹ​ന​ന്മ​യാ​ണ്​ ല​ക്ഷ്യ​മെ​ങ്കി​ൽ ഇ​ടം ജ​ന​മ​ന​സ്സിലെ​ന്ന്​ ഉ​മ്മ​ൻ‌ചാ​ണ്ടി തെ​ളി​യി​ച്ചു -അ​ഡ്വ. അ​നി​ൽ ബോ​സ്
cancel
camera_alt

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഉ​മ്മ​ൻ ‌ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ

അ​ഡ്വ. അ​നി​ൽ ബോ​സ് സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: സ​മൂ​ഹ ന​ന്മ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ഇ​ടം ജ​ന​മ​ന​സ്സുക​ളി​ലെ​ന്ന് തെ​ളി​യി​ച്ച നേ​താ​വാ​ണ് ഉ​മ്മ​ൻ‌ ചാ​ണ്ടി​യെ​ന്ന് എ.​ഐ.​സി.​സി അം​ഗ​വും കോ​ൺ​ഗ്ര​സ് വ​ക്താ​വു​മാ​യ അ​ഡ്വ. അ​നി​ൽ ബോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ‌ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ധാ​ര​ണ​ക്കാ​ര​​ന്‍റെ വി​ഷ​യ​ങ്ങ​ളി​ൽ വി​ശ്ര​മ​മി​ല്ലാ​തെ ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​ആ​ർ വ​ർ​ക്കി​ല്ലാ​തെ ജ​ന​മ​ന​സ്സുക​ളി​ൽ ഇ​ടം നേ​ടാ​മെ​ന്ന​തി​ന്​ തെ​ളി​വാ​യി​രു​ന്നു ര​ണ്ട​ര​ദി​വ​സം തു​ട​ർ​ച്ച​യാ​യി കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​ലാ​പ​യാ​ത്ര​യെ​ന്നും അ​നി​ൽ ബോ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ​ത്‌​ഹ​യി​ലെ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്‌ അ​ലി മ​ണ്ണാ​ർ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ് സ​ജീ​ർ പൂ​ന്തു​റ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ന്റ് വി​ൻ​സ​ന്റ് കെ. ​ജോ​ർ​ജ്​ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ മ​ജീ​ദ് ചി​ങ്ങോ​ലി, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്ത​റ, നാ​ഷ​ന​ൽ ട്ര​ഷ​റ​ർ റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, ഒ.​ഐ.​സി.​സി വ​നി​താ പ്ര​സി​ഡ​ന്‍റ്​ മൃ​ദു​ല വി​നീ​ഷ്, ഗ്ലോ​ബ​ൽ അം​ഗം യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ർ, വി​വി​ധ ജി​ല്ല പ്ര​സി​ഡ​ന്റു​മാ​രാ​യ ത​ൽ​ഹ​ത്ത് തൃ​ശൂ​ർ, ശ​ര​ത് സ്വാ​മി​നാ​ഥ​ൻ ആ​ല​പ്പു​ഴ, കോ​ട്ട​യം സെ​ക്ര​ട്ട​റി ഷി​ജു കോ​ട്ട​യം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് മു​ന​മ്പ​ത്ത് സ്വാ​ഗ​ത​വും പാ​ല​ക്കാ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ മ​ണ്ണാ​ർ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. അ​നു​സ്മ​ര​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ച​ട​ങ്ങി​ൽ ‘ഓ​ർ​മ​യി​ൽ ഒ.​സി’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, സു​ഗ​ത​ൻ നൂ​റ​നാ​ട്, അ​മീ​ർ പ​ട്ട​ണ​ത്ത്, ബാ​ലു കു​ട്ട​ൻ, അ​ബ്​​ദു​ൽ ക​രീം കൊ​ടു​വ​ള്ളി, അ​ഷ്‌​റ​ഫ്‌ മേ​ച്ചേ​രി, സൈ​ഫ് കാ​യം​കു​ളം, രാ​ജു പാ​പു​ള്ളി, ഹ​കീം പ​ട്ടാ​മ്പി, ജോ​ൺ​സ​ൺ എ​റ​ണാ​കു​ളം, റ​ഫീ​ഖ് വെ​മ്പാ​യം, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ, നൗ​ഷാ​ദ് ക​റ്റാ​നം, സ​ലീം ആ​ർ​ത്തി​യി​ൽ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നാ​സ​ർ ലൈ​സ്, മു​സ്ത​ഫ, നാ​സ​ർ മാ​വൂ​ർ, വി​നീ​ഷ് ഒ​താ​യി, ഷാ​ജി മ​ഠ​ത്തി​ൽ, വ​ഹീ​ദ് വാ​ഴ​ക്കാ​ട്, നാ​സ​ർ വ​ല​പ്പാ​ട്, മ​ജു കോ​ഴി​ക്കോ​ട്, മാ​ത്യു എ​റ​ണാ​കു​ളം, അ​ല​ക്സ്‌ കൊ​ല്ലം, ജം​ഷാ​ദ് തു​വ്വൂ​ർ, അ​ലി ആ​ലു​വ, നാ​സ​ർ ക​ല്ല​റ, അ​ൻ​സ​ർ വ​ർ​ക്ക​ല, സൈ​നു​ദ്ദീ​ൻ വ​ല്ല​പ്പു​ഴ, അ​ൻ​സാ​ർ തൃ​ത്താ​ല, ജം​ഷീ​ർ ചെ​റു​വ​ണ്ണൂ​ർ, ജ​യ​ൻ മാ​വി​ല, നി​ഹാ​സ് പാ​ല​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Oommen Chandy proved that if social welfare is the goal then the place is in public interest- Adv Anil Bose
Next Story