Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​ന​കീ​യ നേ​താ​വെ​ന്ന്...

ജ​ന​കീ​യ നേ​താ​വെ​ന്ന് ജ​ന​സാ​ഗ​രം തെ​ളി​യി​ച്ചു -ഖ​സീം ഒ.​ഐ.​സി.​സി

text_fields
bookmark_border
Qasim OICC
cancel
camera_alt

ഖ​സീം ഒ.​ഐ.​സി.​സി ബു​റൈ​ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച

അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ മു​ജീ​ബ് ഒ​താ​യി സം​സാ​രി​ക്കു​ന്നു

ബു​റൈ​ദ: കേ​ര​ളം നെ​ഞ്ചേ​റ്റി​യ യ​ഥാ​ർ​ഥ ജ​ന​കീ​യ നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ഒ​ഴു​കി​യെ​ത്തി​യ ജ​ന​സാ​ഗ​രം തെ​ളി​യി​ച്ച​താ​യി ഒ.​ഐ.​സി.​സി ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി നാ​ടി​നെ വി​ക​സ​ന പാ​ത​യി​ലൂ​ടെ ന​യി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ബു​റൈ​ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് ഒ​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ബൈ​ർ ക​ണി​യാ​പു​രം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​പി.​എം. അ​ശ്റ​ഫ് സ​ക്കീ​ർ പ​ത്ത​റ​ക്ക​ൽ, അ​നി​ൽ​നാ​ഥ് ഹ​രി​പ്പാ​ട്, അ​ന​സ് എ​റ​ണാ​കു​ളം, സ​നോ​ജ് വ​ണ്ടൂ​ർ, സ​ക്കീ​ർ കു​റ്റി​പ്പു​റം, അ​സീ​സ് ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭ​വ​നം സ​ന്ദ​ർ​ശി​ച്ച് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyQasim OICC
News Summary - oommen chandy- Qasim OICC
Next Story