ഉമ്മൻ ചാണ്ടി സർവകക്ഷി അനുസ്മരണ യോഗം
text_fieldsജിസാൻ ഒ.ഐ.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി
അനുസ്മരണ യോഗം
ജിസാൻ: ഒ.ഐ.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജിസാനിലെ മുഖ്യധാര സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
നാസർ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രതിനിധി ഗഫൂർ, സമസ്ത ഇസ്ലാമിക് സെൻറർ പ്രതിനിധി സലാം പെരുമ്പാവൂർ, കബീർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ താഹ, ഷീൻസ്, റിയാസ്, കെ.പി. റിയാസ്, യൂത്ത് വിങ് പ്രസിഡൻറ് ഉസ്മാൻ കൊറ്റുബ, സെക്രട്ടറി നജീബ് എന്നിവർ സംസാരിച്ചു. അബ്സൽ ഒള്ളൂർ സ്വാഗതവും ജിലു ബേബി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.