Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​ല്ല ജീ​വ​കാ​രു​ണ്യ...

ന​ല്ല ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​ –ഹ​ഫ​ർ ഒ.​ഐ.​സി.​സി

text_fields
bookmark_border
ന​ല്ല ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​ –ഹ​ഫ​ർ ഒ.​ഐ.​സി.​സി
cancel
camera_alt

ഒ.​ഐ.​സി.​സി ഹ​ഫ​ർ അ​ൽ ബാ​ത്വി​നി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഇ​ഖ്ബാ​ൽ ആ​ല​പ്പു​ഴ സം​സാ​രി​ക്കു​ന്നു

ഹ​ഫ​ർ: രാ​ഷ്​​ട്രീ​യ നേ​താ​വും ഭ​ര​ണാ​ധി​കാ​രി​യും എ​ന്ന​തി​ലു​പ​രി ത​ന്റെ മു​ന്നി​ൽ വ​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തി​ക്കൊ​ടു​ക്കു​ന്ന ന​ല്ല ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് ഒ.​ഐ.​സി.​സി ഹ​ഫ​ർ അ​ൽ ബാ​ത്വി​നി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​ന്മ​യും നീ​തി​യും ധ​ർ​മ​വും സാ​ഹോ​ദ​ര്യ​വും ഒ​രേ​സ​മ​യം ജ്വ​ലി​ച്ചു​നി​ന്ന കാ​രു​ണ്യ​ത്തി​​ന്റെ വി​ള​ക്കാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും വി​വി​ധ രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ അ​നു​സ്മ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സ​ലീം കീ​രി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നാ​ജ് ക​രു​നാ​ഗ​പ്പ​ള്ളി, ജോ​ബി, ലി​ങ്ക​ൺ, സി​ദ്ദീ​ഖ്, നൗ​ഷാ​ദ് കൊ​ല്ലം, സു​ഭാ​ഷ്, ഇ​ക്ബാ​ൽ ആ​ല​പ്പു​ഴ, ജേ​ക്ക​ബ്, വി​പി​ൻ, സ​ജി പ​ടി​പ്പു​ര, അ​നൂ​പ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen ChandyHafar O.I. C.C
News Summary - oommen Chandy was a good philanthropist - Hafar O.I. C.C
Next Story