Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി മ​ദീ​ന...

ഒ.​ഐ.​സി.​സി മ​ദീ​ന സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
oicc
cancel
camera_alt

ഒ.​ഐ.​സി.​സി മ​ദീ​ന ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ക സ്നേ​ഹ​സം​ഗ​മം ഹ​ക്കീം പാ​റ​ക്ക​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മ​ദീ​ന: ഒ.​ഐ.​സി.​സി ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ത്വ​രീ​ഖ് അ​യൂ​ണി​ലു​ള്ള ഇ​സ്തി​റാ​ഹ റോ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൻ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹ​ക്കീം പാ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് പെ​രു​മ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ പ്ര​ഥ​മ ഉ​മ്മ​ൻ ചാ​ണ്ടി പു​ര​സ്കാ​രം മ​ദീ​ന ഒ.​ഐ.​സി.​സി ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹ​മീ​ദ് പെ​രു​മ്പ​റ​മ്പ​ലി​ന് ഹ​ക്കീം പാ​റ​ക്ക​ൽ സ​മ​ർ​പ്പി​ച്ചു. ഹ​ജ്ജ് സേ​വ​ന​രം​ഗ​ത്ത് മി​ക​ച്ച സേ​വ​ന​മ​നു​ഷ്ഠി​ച്ച മ​ദീ​ന​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു​ള്ള വ​ള​ന്റി​യ​ർ​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

റീ​ജ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​സ്ഹ​ബ് വ​ർ​ക്ക​ല മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ഹീ​ർ മ​ഞ്ചാ​ലി, നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം അ​ഷ്റ​ഫ് അ​ഞ്ചാ​ല​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ മു​സ്ത​ഫ ത​ലാ​പ്പി​ൽ, ബ​ഷീ​ർ പു​ൽ​പ്പ​ള്ളി, മു​ജീ​ബ് ചെ​നാ​ത്ത്, മു​നീ​ർ പ​ടി​ക്ക​ൽ, ഷാ​ജി ആ​ദി കാ​ട്ടു​കു​ള​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് പ​ത്ത​നം​തി​ട്ട സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫൈ​സ​ൽ അ​ഞ്ച​ൽ ന​ന്ദി​യും അ​റി​യി​ച്ചു. നി​ഷ ന​ജീ​ബ്, ആ​ദി​ൽ ച​ട​യ​മം​ഗ​ലം, അ​ബ്ദു​ൽ ഗ​ഫൂ​ർ, റാ​ഫി മാ​ന​ന്ത​വാ​ടി, ഇ​സ്ഹാ​ക്ക്, നാ​സ​ർ വ​യ​നാ​ട്, സാ​ബി​ർ മു​ക്കം, അ​ൻ​വ​ർ പാ​ല​ക്കാ​ട്, മു​നീ​ർ, ജാ​ഫ​ർ കാ​വോ​ട​ന്‍, റ​ഫീ​ഖ് ക​ട​ക്ക​ൽ, ഹ​നീ​ഫ അ​ങ്ങാ​ടി​പ്പു​റം, ഹാ​രി​സ് പേ​രാ​മ്പ്ര, ജ​ദീ​ർ ത​ങ്ങ​ൾ, ജെം​ഷി മ​ല​പ്പു​റം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCSaudi Arabia News
News Summary - Organized OICC Madinah Snehasangamam
Next Story