Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഉച്ച സമയത്ത്​...

സൗദിയിൽ ഉച്ച സമയത്ത്​ പുറം ജോലിക്ക്​ വിലക്ക്​

text_fields
bookmark_border
സൗദിയിൽ ഉച്ച സമയത്ത്​ പുറം ജോലിക്ക്​ വിലക്ക്​
cancel

റിയാദ്​: വേനൽ കടുത്തതോടെ ഉച്ച വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന്​ വിലക്ക്​. ജൂൺ 15 മുതൽ സെപ്​തംബർ 15 വരെയാണ്​ നിയന്ത്രണം.മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ഒക്യുപേഷണൽ സേഫ്റ്റി ആൻഡ്​ ഹെൽത്ത് ദേശീയ കൗൺസിലുമാണ്​ ഇത്​ നടപ്പാക്കുന്നത്​. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കുമെന്ന്​ മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണിത്​. അന്താരാഷ്​ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി​ ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുകയും ഇതി​െൻറ ലക്ഷ്യമാണ്​.​ തൊഴിൽ സമയം ക്രമീകരിക്കാനും പുതിയ നിയന്ത്രണം നടപ്പാക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവും. ഇത്തരം നിയമ ലംഘനങ്ങൾ മന്ത്രാലയത്തി​െൻറ ഏകീകൃത നമ്പറിൽ (19911) അറിയിക്കണം. മന്ത്രാലയത്തി​െൻറ മൊബൈൽ ആപ്പ്​ വഴിയും റിപ്പോർട്ട് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Outside work is prohibited in Saudi Arabia at noon
Next Story