Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​ല​ക്കാ​ട്​...

പാ​ല​ക്കാ​ട്​ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സൗ​ദി സ്ഥാ​പ​ക ദി​നാ​ഘോ​ഷം

text_fields
bookmark_border
പാ​ല​ക്കാ​ട്​ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സൗ​ദി സ്ഥാ​പ​ക ദി​നാ​ഘോ​ഷം
cancel

റി​യാ​ദ്​: റി​യാ​ദി​ലെ പാ​ല​ക്കാ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സൗ​ദി സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു. അ​ന്നം ത​രു​ന്ന നാ​ടി​െൻറ പി​റ​വി കേ​ക്ക് മു​റി​ച്ചും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തും കൊ​ണ്ടാ​ടി. നാ​സി​ക് ഡോ​ൾ മേ​ളം കൊ​ഴു​പ്പേ​കി​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ബീ​ർ പ​ട്ടാ​മ്പി, ഷ​ഫീ​ഖ് പാ​റ​യി​ൽ, ശ്യാം ​സു​ന്ദ​ർ, ഷാ​ഹു​ൽ ഹ​മീ​ദ്, അ​ബൂ​ബ​ക്ക​ർ, മ​ഹേ​ഷ് ജ​യ്, ശ​ബ​രീ​ഷ്, ഷാ​ജീ​വ് ശ്രീ​കൃ​ഷ്ണ​പു​രം, ശി​ഹാ​ബ് ക​രി​മ്പാ​റ, സു​രേ​ഷ് ആ​നി​കോ​ട്, ഷ​ഫീ​ർ പ​ത്തി​രി​പാ​ല, അ​ഷ​റ​ഫ്, ജം​ഷാ​ദ് വാ​ക്ക​യി​ൽ, ബാ​ബു പ​ട്ടാ​മ്പി, സു​രേ​ഷ് ആ​ല​ത്തൂ​ർ, ന​ഫാ​സ്, അ​ന​സ്, വാ​സു​ദേ​വ​ൻ, ഫൈ​സ​ൽ ബ​ഹ​സ​ൻ, അ​ൻ​വ​ർ സാ​ദ​ത്, ഫൈ​സ​ൽ പാ​ല​ക്കാ​ട്, ഷി​ജു, റ​ഷീ​ദ്, സു​ബീ​ർ, മു​ജീ​ബ്, മ​ധു, പ്ര​ജീ​ഷ്, മ​നാ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationSaudi Founding DayPalakkad Expatriate Association
News Summary - Palakkad Expatriate Association Saudi Founding Day celebration
Next Story