Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅം​ബാ​സ​ഡ​ർ​ക്ക്​...

അം​ബാ​സ​ഡ​ർ​ക്ക്​ പാ​ല​ക്കാ​ട്​ കൂ​ട്ടാ​യ്​​മ ഉ​പ​ഹാ​രം ന​ൽ​കി

text_fields
bookmark_border
അം​ബാ​സ​ഡ​ർ​ക്ക്​ പാ​ല​ക്കാ​ട്​ കൂ​ട്ടാ​യ്​​മ ഉ​പ​ഹാ​രം ന​ൽ​കി
cancel
camera_alt

അം​ബാ​സ​ഡ​ർ​ക്ക്​ പാ​ല​ക്കാ​ട്​ കൂ​ട്ടാ​യ്​​മ​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ പ​ട്ടാ​മ്പി സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി ചു​മ​ത​ല​യേ​റ്റ ഡോ. ​സു​ഹൈ​ൽ അ​ജാ​സ് ഖാ​ന് പാ​ല​ക്കാ​ട്​ കൂ​ട്ടാ​യ്​​മ ഉ​പ​ഹാ​രം ന​ൽ​കി. ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ റി​യാ​ദി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ലാ​ണ്​ പാ​ല​ക്കാ​ട്‌ ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ പ​ട്ടാ​മ്പി ഉ​പ​ഹാ​രം ന​ൽ​കി​യ​ത്.

ഹോ​ട്ട​ൽ ക്രൗ​ൺ പ്ലാ​സ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ശ്യാം​സു​ന്ദ​ർ, മ​ഹേ​ഷ് ജ​യ്, ഷ​ഫീ​ഖ്, സു​രേ​ഷ് ആ​നി​ക്കോ​ട്, സു​രേ​ഷ് കൊ​ണ്ട​ത്ത്, ഷാ​ഹു​ൽ ഹ​മീ​ദ്, ഷി​ഹാ​ബ് ക​രി​മ്പാ​റ, അ​ജ്മ​ൽ മ​ന്നേ​ത്ത്, അ​ബൂ​ബ​ക്ക​ർ, ശ്രീ​കു​മാ​ർ, സ​തീ​ഷ്, റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambassadorpalakkad koottaymamemento
News Summary - Palakkad koottayma given memento to the ambassador
Next Story