Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാലക്കാട്​ സ്വദേശി...

പാലക്കാട്​ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
syed muhammed 8976786
cancel

റിയാദ്: പാലക്കാട്‌ മൂലങ്കോട് കിഴക്കഞ്ചേരി കുന്നംകാട് മളിയേക്കൽ വീട്ടിൽ സൈദ് മുഹമ്മദ്‌ (45) റിയാദ് എക്സിറ്റ് ഒമ്പതിലെ ആസ്​റ്റർ സനദ് ആശുപത്രിയിൽ മരിച്ചു. ഏഴ്​ വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പരേതരായ മുഹമ്മദിന്‍റെയും ആമിനയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ്‌ അനസ്, മുഹമ്മദ്‌ അജ്മൽ, അൻസിയ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ ഹുസൈൻ, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituarydeath news
News Summary - palakkad native died in Riyad
Next Story