Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​ല​ക്കാ​ട് പ്ര​വാ​സി...

പാ​ല​ക്കാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ ദ​മ്മാം ‘സ്നേ​ഹ സം​ഗ​മം’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പാ​ല​ക്കാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ ദ​മ്മാം ‘സ്നേ​ഹ സം​ഗ​മം’ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ദ​മ്മാ​മി​ലെ​ത്തി​യ കേ​ര​ള ഫു​ട്​​ബാ​ൾ താ​രം അ​ല്‍മാ​സി​ന് പാ​ല​ക്കാ​ട് കൂ​ട്ടാ​യ്‌​മ​യു​ടെ ഉ​പ​ഹാ​രം മു​ജീ​ബ് ക​ള​ത്തി​ൽ സ​മ്മാ​നി​ക്കു​ന്നു

ദ​മ്മാം: പാ​ല​ക്കാ​ട്‌ പ്ര​വാ​സി കൂ​ട്ടാ​യ്മ ദ​മ്മാം സ്നേ​ഹസം​ഗ​മം അ​ര​ങ്ങേ​റി. സി​ഹാ​ത് നാ​രി​യ റി​സോ​ര്‍ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​റ​ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് ക​ള​ത്തി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. പാ​ല​ക്കാ​ട് പ​റ​ളി​യി​ല്‍നി​ന്ന് ദ​മ്മാ​മി​ലെ യ​ങ്​​സ്​​റ്റാ​ർ എ​ഫ്.​സി​ക്കു​വേ​ണ്ടി ക​ളി​ക്കാ​നെ​ത്തി​യ കേ​ര​ള ഫു​ട്​​ബാ​ൾ താ​രം അ​ല്‍മാ​സി​ന് ഉ​പ​ഹാ​രം മു​ജീ​ബ് ക​ള​ത്തി​ൽ സ​മ്മാ​നി​ച്ചു.

ഹ​രി​ദാ​സ്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, മു​ഹ​മ്മ​ദ് അ​ന​സ്, ഷ​ഹീ​ബ് അ​ബൂ​ബ​ക്ക​ര്‍, മ​ണി​ക​ണ്ഠ​ൻ എ​ട​ത്ത​റ, രാ​ധി​ക, ഷാ​ഹി​ദ സാ​ദി​ഖ്‌, നൂ​റ ഹു​സൈ​ൻ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഷ​ഹീ​ൽ ഷം​സു​ദ്ദീ​ൻ, ഹ​നീ​ഫ ഹൈ​ന​സ്, സു​ധീ​ർ പ​രു​ത്തി​പു​ള്ളി, ദി​യ റാ​സി എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ഹൈ​ന​സ് ഷം​സു​ദ്ദീ​ൻ, ബ​ഷീ​ർ, ശൗ​ക്ക​ത്ത് ആ​ല​ത്തൂ​ർ, ഷം​സു​ദ്ദീ​ൻ പ​ട്ടാ​ണി​തെ​രു​വ്, സു​മ​യ്യ ഷം​സു​ദ്ദീ​ൻ, ഷാ​ജി ഷു​ഹൈ​ബ്, ഷം​സി ഷ​ഫീ​ഖ്, സു​നീ​ത, സു​മ​യ്യ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തു. ഹു​സൈ​ൻ മൊ​യ്‌​ദു​ട്ടി, ശി​ഹാ​ബ് അ​ൽ​ഹൂ​ർ, ഷൗ​ക്ക​ത്ത് അ​ൽ​ഹൂ​ർ, സ്വ​ലാ​ഹ് ഷം​സു​ദ്ദീ​ൻ, ത​മീം സാ​ദി​ഖ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ, സൈ​നു​ൽ ആ​ബി​ദീ​ൻ, അ​സ്‌​ക്ക​ർ അ​ലി, നൗ​ഫ​ൽ അ​ൽ​ഹൂ​ർ, അ​ബ്​​ദു​സ്സ​ലാം കി​ഴ​ക്ക​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫി​ദ റി​യാ​സ്, അ​ഫ്നി​ദ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. പാ​ല​ക്കാ​ട്‌ പ്ര​വാ​സി കൂ​ട്ടാ​യ്‌​മ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ൻ​ഷാ​ദ് അ​സീ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ൻ​വ​ർ സാ​ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamSnehasangamamPalakkad Pravasi Koottayma
News Summary - Palakkad Pravasi Koottayma Dammam organizes 'Snehasangamam'
Next Story