Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉം​റ​ക്കെ​ത്തി​യ ...

ഉം​റ​ക്കെ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു

text_fields
bookmark_border
ഉം​റ​ക്കെ​ത്തി​യ  പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു
cancel
camera_alt

 ആ​യി​ശ​

മ​ക്ക: ഉം​റ​ക്കെ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി മ​രി​ച്ചു. തി​രു​വേ​ഗ​പ്പു​റ കൈ​പ്രം കോ​ഴി​ക്കാ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​റി​ന്‍റെ ഭാ​ര്യ ആ​യി​ശ​യാ​ണ് (56) മ​രി​ച്ച​ത്. മ​ക്ക​ള്‍: അ​ന്‍സാ​ര്‍ മു​ഹ​മ്മ​ദ്, നി​സാ​ര്‍ മു​ഹ​മ്മ​ദ് (അ​ബൂ​ദ​ബി), സു​ഫൈ​റ, റ​സീ​ന. മ​രു​മ​ക്ക​ള്‍: അ​ക്ബ​ര്‍, ഫൈ​സ​ല്‍, ശി​ബി​ല ശി​ബി​ന്‍. മ​യ്യി​ത്ത് മ​ക്ക​യി​ല്‍ ഖ​ബ​റ​ട​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ഖു​ലൈ​സ് കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​ക​ര്‍ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obitury newsPalakkad womanUmrah dies
News Summary - Palakkad woman who performed Umrah dies
Next Story