Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനന്ദിവാക്കുകൾ...

നന്ദിവാക്കുകൾ കുറിച്ച്​ ഫലസ്​തീൻ  രക്തസാക്ഷികളുടെ ബന്ധുക്കൾ

text_fields
bookmark_border
നന്ദിവാക്കുകൾ കുറിച്ച്​ ഫലസ്​തീൻ  രക്തസാക്ഷികളുടെ ബന്ധുക്കൾ
cancel

മിന: സൗദി ഭരണാധികാരി സൽമാൻ രാജാവിന്​ നന്ദി അറിയിച്ച്​ ഫലസ്​തീൻ, ഇൗജിപ്​ത്​ എന്നിവിടങ്ങളിൽ നിന്നെത്തിയ രക്​തസാക്ഷികളുടെ കുടുംബങ്ങൾ. 
മിനയിലെ തമ്പുകളിലൊരുക്കിയ വിശാലമായ കാൻവാസിലാണ്​ ഹജ്ജ്​ കർമം നിർവഹിക്കാൻ സാധിച്ചതിൽ സൗദി അറേബ്യക്കും സൽമാൻ രാജാവിനും അവർ നന്ദി വാക്കുകൾ കുറിച്ചിട്ടത്​. രക്​ത സാക്ഷികളുടെ കുടുംബാംഗങ്ങളിൽ നിന്ന്​ 2000 ലധികം തീർഥാടകരാണ് ഇത്തണ ഖാദിമുൽ ഹറമൈൻ ഹജ്ജ്​ പദ്ധതിക്ക്​ കീഴിൽ പുണ്യഭൂമിയിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudipalastinegulf newsmalayalam news
News Summary - palastine-saudi-gulf news
Next Story