Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ​ല​സ്തീ​ൻ...

ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​ സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
Palestine
cancel
camera_alt

Representational Image

ജി​ദ്ദ: ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ പൊ​രു​തു​ന്ന ഫ​ല​സ്തീ​ൻ​ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ഫ യൂ​നി​റ്റ് ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ന​ട​ത്തി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്രോ​വി​ൻ​സ് സെ​ക്ര​ട്ട​റി യൂ​സു​ഫ് പ​ര​പ്പ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ഉ​ൾ​പ്പെ​ടു​ന്ന പാ​ശ്ചാ​ത്യ ശ​ക്തി​ക​ൾ വി​ഷ​യ​ത്തി​ൽ പു​ല​ർ​ത്തു​ന്ന ഇ​സ്രാ​യേ​ൽ പ​ക്ഷ​പാ​തി​ത്വ​വും ഇ​ന്ത്യ​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​ത്തി​ൽ​നി​ന്നു​ള്ള പി​ന്നോ​ട്ടു​പോ​ക്കി​നെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഹ​ഫീ​ദ് മി​സ്ഖ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദാ​വൂ​ദ് രാ​മ​പു​രം, സാ​ബി​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, അ​ൻ​സാ​രി കോ​ട്ട​ക്ക​ൽ, ഉ​സ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsrael Palestine ConflictSaudi Arabia
News Summary - Palestine Solidarity Conference
Next Story