Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​ണ്ടി​ക്കാ​ട്...

പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഇ​ഫ്താ​ര്‍ മീ​റ്റ്

text_fields
bookmark_border
പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഇ​ഫ്താ​ര്‍ മീ​റ്റ്
cancel
camera_alt

ന​ർ​ഷാ​ദ് കാ​ര​ക്കാ​ട​ന്‍ ത​മ്പാ​ന​ങ്ങാ​ടി (പ്ര​സി​ഡ​ന്റ്), ഷ​മീ​ര്‍ പാ​ല​ത്തി​ങ്ങ​ൽ ത​റി​പ്പ​ടി, ഫാ​റൂ​ഖ് പു​തി​യ​ത്ത് കി​ഴ​ക്കെ പാ​ണ്ടി​ക്കാ​ട് (ട്ര​ഷ​റ​ര്‍)

ജി​ദ്ദ: നാ​ട്ടി​ലും മ​റു​നാ​ട്ടി​ലു​മാ​യി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ജി​ദ്ദ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ (പ​പ്പ) ഇ​ഫ്താ​ര്‍ മീ​റ്റും വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. എ.​ടി ഇ​സ്ഹാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ. ​ഉ​മ്മ​ര്‍ സ്വാ​ഗ​ത​വും സാ​മ്പ​ത്തി​ക റി​പ്പോ​ര്‍ട്ടും അ​വ​ത​രി​പ്പി​ച്ചു. എ. ​അ​ബൂ​ബ​ക്ക​ര്‍, മു​സ്ത​ഫ ത​റി​പ്പ​ടി, സ​ക്ക​രി​യ, ന​ർ​ഷാ​ദ് കാ​ര​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ശ​റ​ഫി​യ ഒ​ളി​മ്പി​ക് സ്പോ​ര്‍ട്സ് വി​ല്ലേ​ജി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഫാ​മി​ലി​ക​ള​ട​ക്ക​മു​ള്ള നാ​ട്ടു​കാ​രാ​യ അ​ഞ്ഞൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ​വെ​ച്ച് ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ള്‍: ന​ർ​ഷാ​ദ് കാ​ര​ക്കാ​ട​ന്‍ ത​മ്പാ​ന​ങ്ങാ​ടി (പ്ര​സി​ഡ​ന്റ്), ഷ​മീ​ര്‍ പാ​ല​ത്തി​ങ്ങ​ൽ ത​റി​പ്പ​ടി (സെ​ക്ര​ട്ട​റി), ഫാ​റൂ​ഖ് പു​തി​യ​ത്ത് കി​ഴ​ക്കെ പാ​ണ്ടി​ക്കാ​ട് (ട്ര​ഷ​റ​ര്‍), ഖാ​ലി​ദ് ആ​ന​പ്പ​ട്ട​ത്ത് ചെ​മ്പ്ര​ശ്ശേ​രി, അ​ബ്ദു​ല്‍ മു​നീ​ര്‍ വ​ട​ക്ക​ന്‍ ചെ​മ്പ്ര​ശ്ശേ​രി (വൈ​സ് പ്ര​സി.), സ​മീ​ർ വെ​ള്ളാ​രം​പാ​റ പു​ക്കൂ​ത്ത്, ഷം​സു​ദ്ദീ​ൻ ഉ​ച്ച​പ്പ​ള്ളി ചെ​മ്പ്ര​ശ്ശേ​രി ഈ​സ്റ്റ് (ജോ​യ. സെ​ക്ര.), റ​ഷീ​ദ് പ​യ്യ​പ​റ​മ്പ് (വെ​ല്‍ഫ​യ​ര്‍ വി​ങ് ഓ​ര്‍ഗ​നൈ​സ​ര്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meetPravasi AssociationSaudi ArabiaPandikkad Panchayat
News Summary - pandikkad panchayat pravasi association iftar meet
Next Story