Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ന്താ​ര​ങ്ങാ​ടി...

പ​ന്താ​ര​ങ്ങാ​ടി മ​ഹ​ല്ല് ക​മ്മി​റ്റി വാ​ർ​ഷി​ക സം​ഗ​മം

text_fields
bookmark_border
പ​ന്താ​ര​ങ്ങാ​ടി മ​ഹ​ല്ല് ക​മ്മി​റ്റി വാ​ർ​ഷി​ക സം​ഗ​മം
cancel
camera_alt

റി​യാ​ദ് പ​ന്താ​ര​ങ്ങാ​ടി മ​ഹ​ല്ല് ക​മ്മി​റ്റി വാ​ർ​ഷി​ക സം​ഗ​മ​ത്തി​ൽ സ്ഥാ​പ​ക നേ​താ​ക്ക​ളെ​യും

അ​തി​ഥി​യാ​യി നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ​വ​രെ​യും പ്രീ​മി​യം ഇ​ഖാ​മ ല​ഭി​ച്ച​വ​രെ​യും ആ​ദ​രി​ച്ച​പ്പോ​ൾ

റി​യാ​ദ്: റി​യാ​ദ് പ​ന്താ​ര​ങ്ങാ​ടി മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ 38ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം റി​യാ​ദ്​ അ​സീ​സി​യ​യി​ലെ കു​ന്നു​മ്മ​ൽ ഹൗ​സി​ൽ ന​ട​ന്നു. പ്ര​സി​ഡ​ൻ​റ്​ സി.​പി. അ​ബ്​​ദു സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​പ​ക​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ കെ. ​അ​ബു​ദു​റ​സാ​ഖ് ഹാ​ജി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ്ഥാ​പ​ക ക​മ്മി​റ്റി അം​ഗം സി. ​ബീ​രാ​ൻ ഹാ​ജി, പി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ കു​ട്ടി ഹാ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി വി.​പി. മു​ഹ​മ്മ​ദ് ഷാ​ഫി അ​വ​ത​രി​പ്പി​ച്ചു. ര​ണ്ട് ല​ക്ഷം രൂ​പ 25 കു​ടും​ബ​ങ്ങ​ളെ ദ​ത്തെ​ടു​ത്ത വ​ക​യി​ൽ ചെ​ല​വ​ഴി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചു. ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാ​മ​ത്തെ വീ​ട് നി​ർ​മാ​ണം ന​ട​ക്കു​ന്ന​താ​യും ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു നി​ർ​ദ്ധ​ന കു​ടും​ബ​ത്തി​ന് കൈ​മാ​റു​മെ​ന്നും പ​റ​ഞ്ഞു.

നാ​ട്ടി​ൽ​നി​ന്നും എ​ത്തി​യ സ്ഥാ​പ​ക​നേ​താ​ക്ക​ളാ​യ കെ. ​അ​ബ്​​ദു​റ​സാ​ഖ് ഹാ​ജി, സി. ​ബീ​രാ​ൻ ഹാ​ജി, അ​തി​ഥി പി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ കു​ട്ടി ഹാ​ജി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സി.​പി. അ​ബ്​​ദു​സ​ലാം (പ്ര​സി​ഡ​ൻ​റ്), സി.​പി. അ​ൻ​വ​ർ സാ​ദ​ത്ത് (ജ​ന. സെ​ക്ര.), കെ.​കെ. അ​ബ്​​ദു​ല്ല​ത്തീ​ഫ് (ട്ര​ഷ​റ​ർ)

ബി​സി​ന​സ് രം​ഗ​ത്ത് വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച പ്രീ​മി​യം ഇ​ഖാ​മ ക​ര​സ്ഥ​മാ​ക്കി​യ ഖ​മീ​സ് അ​റേ​ബ്യ മേ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സി.​പി. അ​ബ്​​ദു​സ​ലാ​മി​നെ കെ. ​അ​ബ്​​ദു​റ​സാ​ഖ് ഹാ​ജി ആ​ദ​രി​ച്ചു. പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി സി.​പി. അ​ബ്​​ദു​സ​ലാം (പ്ര​സി​ഡ​ന്‍റ്), സി.​പി. അ​ൻ​വ​ർ സാ​ദ​ത്ത് (ജ​ന. സെ​ക്ര.), കെ.​കെ. അ​ബ്​​ദു​ല്ല​ത്തീ​ഫ് (ട്ര​ഷ​റ​ർ), എം.​പി. അ​ബ്​​ദു​ൽ ഖാ​ദ​ർ, സി. ​ഇ​ല്യാ​സ്, കെ. ​ഫാ​രി​സ്, പി.​എം. ഫ​ഹ​ദ് (വൈ. ​പ്ര​സി.), സി.​പി. മു​ജീ​ബ് റ​ഹ്​​മാ​ൻ, കെ.​പി. ഷൗ​ക്ക​ത്ത്, പി.​എം. ഹ​സ്സ​ൻ, പി.​പി. മു​ഹ​മ്മ​ദ് ഷാ​ഫി (ജോ. ​സെ​ക്ര.), കെ. ​മു​ഹ​മ്മ​ദ​ലി, വി.​പി. മൊ​യ്തീ​ൻ കു​ട്ടി, അ​ഷ്റ​ഫ് പു​ളി​ക്ക​ൽ, കെ.​കെ. മൊ​യ്തീ​ൻ കു​ട്ടി, കെ. ​മു​ഹ​മ്മ​ദ​ലി (കു​ഞ്ഞാ​പ്പു), കെ. ​ഫി​റോ​സ്, എ.​പി. സ​ഹീ​ർ, കെ. ​റി​യാ​സ്, കെ. ​സി​യാ​ദ്, സി.​പി. ഫൈ​റൂ​സ് (എ​ക്സി​ക്യൂ​ട്ടി​വ് മെ​മ്പ​ർ​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബ്​​ദു​റ​സാ​ഖ് ഹാ​ജി, ബീ​രാ​ൻ ഹാ​ജി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. കെ.​പി. ഷൗ​ക്ക​ത്ത്, പി.​എം. ഹ​സ്സ​ൻ, സി.​പി. മു​ജീ​ബ് റ​ഹ്​​മാ​ൻ, കെ. ​ഫി​റോ​സ്, അ​ൻ​വ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സി.​പി. അ​ൻ​വ​ർ സാ​ദ​ത്ത് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം.​പി. അ​ബ്​​ദു​ൽ ഖാ​ദ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsMahall CommitteeAnnual Meet
News Summary - pantharangadi mahal committee annual meet
Next Story