Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ത്ത​നം​തി​ട്ട ജി​ല്ല...

പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം വാ​ർ​ഷി​ക യോ​ഗ​വും യാ​ത്ര​യ​യ​പ്പും

text_fields
bookmark_border
Pathanamthitta district gathering
cancel
camera_alt

പു​ഷ്പ സു​രേ​ഷി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മ​ത്തി​​ന്റെ (പി.​ജെ.​എ​സ്) വാ​ർ​ഷി​ക പൊ​തു​യോ​ഗം ചേ​ർ​ന്നു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ൽ പോ​കു​ന്ന ജി​ദ്ദ​യി​ലെ നൃ​ത്താ​ധ്യാ​പി​ക പു​ഷ്പ സു​രേ​ഷി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ് വ​ർ​ഗീ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​സ​ൺ​സ് റ​സ്​​റ്റാ​റ​ന്റി​ൽ കൂ​ടി​യ യോ​ഗം ര​ക്ഷാ​ധി​കാ​രി അ​ലി റാ​വു​ത്ത​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്മി​ൻ സ​ന്തോ​ഷ് കെ. ​നാ​യ​ർ ക്ഷേ​മ​കാ​ര്യ റി​പ്പോ​ർ​ട്ടും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​യൂ​ബ് ഖാ​ൻ പ​ന്ത​ളം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഷ​റ​ഫു​ദ്ദീ​ൻ വാ​ർ​ഷി​ക ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ൽ പോ​കു​ന്ന പു​ഷ്പ സു​രേ​ഷി​ന് പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ് വ​ർ​ഗീ​സ് ഉ​പ​ഹാ​രം കൈ​മാ​റി.

പു​ഷ്പ സു​രേ​ഷി​നെ കു​റി​ച്ചു​ള്ള വി​ഡി​യോ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു. സു​ഡാ​നി​ൽ​നി​ന്ന് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ ജി​ദ്ദ തു​റ​മു​ഖ​ത്ത്​ എ​ത്തി​യ​പ്പോ​ൾ വ​ള​ൻ​റി​യ​റാ​യി രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ ‘ഓ​പ​റേ​ഷ​ൻ കാ​വേ​രി​യി​ൽ’ പ​ങ്കെ​ടു​ത്ത പി.​ജെ.​എ​സ് അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

മ​നു പ്ര​സാ​ദ്, ജോ​ർ​ജ്​ വ​ർ​ഗീ​സ്, മ​നോ​ജ് മാ​ത്യു അ​ടൂ​ർ, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, വി​ലാ​സ് കു​റു​പ്പ്, അ​നി​ൽ കു​മാ​ർ, അ​നി​ൽ ജോ​ൺ, സ​ലിം മാ​ജി​ദ്, ന​വാ​സ് റാ​വു​ത്ത​ർ, സ​ന്തോ​ഷ് കെ. ​ജോ​ൺ, എ​ബി ചെ​റി​യാ​ൻ, നൗ​ഷാ​ദ് അ​ടൂ​ർ, സ​ജി ജോ​ർ​ജ്, എ​ൻ.​ഐ. ജോ​സ​ഫ്, മാ​ത്യു തോ​മ​സ്, സി​യാ​ദ് അ​ബ്​​ദു​ല്ല, ര​ഞ്ജി​ത് മോ​ഹ​ൻ, അ​നി​യ​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ നാ​യ​ർ സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഹൈ​ദ​ർ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual MeetingPathanamthitta district gathering
News Summary - Pathanamthitta district gathering Annual Meeting
Next Story