Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ത്ത​നം​തി​ട്ട ജി​ല്ല...

പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ജോ​ർ​ജ് സി. ​വ​ർ​ഗീ​സി​നും മേ​രി ജോ​ർ​ജി​നും പി.​ജെ.​എ​സ് ജി​ദ്ദ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം പി.​ജെ.​എ​സ് ആ​ക്ടി​വ് അം​ഗ​മാ​യി​രു​ന്ന ജോ​ർ​ജ് സി. ​വ​ർ​ഗീ​സി​നും പ​ത്നി മേ​രി ജോ​ർ​ജി​നും പി.​ജെ.​എ​സ് ജി​ദ്ദ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജി​ദ്ദ​യി​ലെ ഹ​ൽ​വാ​നി ബ്രോ​സ് എ​ന്ന ക​മ്പ​നി​യി​ൽ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. പി.​ജെ.​എ​സ് പ്ര​സി​ഡ​ന്റ് ജോ​സ​ഫ് വ​ർ​ഗീ​സ് സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി.

അ​ലി റാ​വു​ത്ത​ർ, ജോ​ർ​ജ് വ​ർ​ഗീ​സ്, സ​ന്തോ​ഷ് നാ​യ​ർ, അ​യ്യൂ​ബ് ഖാ​ൻ, എ​ബി ചെ​റി​യാ​ൻ, അ​നി​ൽ​കു​മാ​ർ, എ​ൻ.​ഐ. ജോ​സ​ഫ്, ഷി​ബു ജോ​ർ​ജ്, നി​ഷ ഷി​ബു, സു​ശീ​ല ജോ​സ​ഫ്, ബി​ജി സ​ജി, ബെ​റ്റ്സി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​യ​ൻ നാ​യ​ർ സ്വാ​ഗ​ത​വും ഷ​റ​ഫു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia
News Summary - Pathanamthitta District Sangamam given farewell
Next Story