Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​യ്യ​ന്നൂ​ർ...

പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി അ​നു​ശോ​ചി​ച്ചു
cancel
റി​യാ​ദ്: റി​യാ​ദി​ലെ പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ ‘ഫോ​ർ​ക’​യു​ടെ ചെ​യ​ർ​മാ​നും എ​ൻ.​ആ​ർ.​കെ വെ​ൽ​ഫ​യ​ർ ഫോ​റം വൈ​സ് ചെ​യ​ർ​മാ​നും പ്ര​മു​ഖ കോ​ൺ​ഗ്ര​സ്‌ നേ​താ​വു​മാ​യ സ​ത്താ​ർ കാ​യം​കു​ള​ത്തി​​ന്റെ നി​ര്യാ​ണ​ത്തി​ൽ റി​യാ​ദി​ലെ പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി (പി.​എ​സ്.​വി) അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. പി.​എ​സ്.​വി രൂ​പ​വ​ത്​​ക​രി​ച്ച ശേ​ഷ​മു​ള്ള 13 വ​ർ​ഷ കാ​ല​യ​ള​വി​ലെ മി​ക്ക പ​രി​പാ​ടി​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ന​ൽ​കി​യ പി​ന്തു​ണ മ​റ​ക്കാ​ൻ പ​റ്റാ​ത്ത​താ​ണ്. ഓ​രോ വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും മ​ന​സ്സി​ൽ ഇ​ടം നേ​ടി​യെ​ടു​ക്കാ​ൻ സാ​ധി​ച്ച സ​ത്താ​ർ കാ​യം​കു​ള​ത്തി​ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന പ്ര​ണാ​മം അ​ർ​പ്പി​ക്കു​ന്ന​താ​യും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaPayyannur SouhridavediCodolence
News Summary - Payyannur Souhridavedi condoled
Next Story