Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലു സൗദിയിൽ ഇത്തവണ...

ലുലു സൗദിയിൽ ഇത്തവണ പഴയിടം മോഹനൻ നമ്പൂതിരിയുടെ ഓണസദ്യ

text_fields
bookmark_border
ലുലു സൗദിയിൽ ഇത്തവണ പഴയിടം മോഹനൻ നമ്പൂതിരിയുടെ ഓണസദ്യ
cancel

റിയാദ്: കേരളത്തിലെ പ്രശസ്ത സദ്യ പാചക വിദഗ്ധൻ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഊട്ടുപുരകളിലെ രുചിക്കൂട്ടുകളുമായി സൗദിയിലെ ലുലു ശാഖകളിൽ ഓണസദ്യ. കേരളത്തി​െൻറ സ്വാദിഷ്​ടമായ 22 ഇനം വിഭവങ്ങളടങ്ങിയ വിപുലമായ ഓണസദ്യയാണ് ഒരുക്കുന്നത്. 32.90 റിയാല്‍ മാത്രമാണ് ഇതിന് നൽകേണ്ടത്.

ആഗസ്റ്റ് 28ന് വൈകീട്ട്​ ഏഴിനുള്ളിൽ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്താല്‍ പിറ്റേന്ന് ഉച്ചക്ക്​ 12.30ന് അതത് സ്​റ്റോറുകളിൽനിന്ന് സദ്യ സ്വീകരിക്കവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഓര്‍ഡറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനായി ലുലുവി​െൻറ ജിദ്ദ, റിയാദ്, അൽ ഖർജ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ സ്​റ്റോറുകളിലെ കസ്​റ്റമര്‍ സർവിസിനെ സമീപിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pazhayidam mohanan namboothiriOnam SadyaLulu KSA
News Summary - Pazhayidam Mohanan Namboothiri's Onam sadya this time at Lulu Saudi
Next Story