Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭാ​ര്യ​മാ​രെ​യും...

ഭാ​ര്യ​മാ​രെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ വി​ദേ​ശി​ക​ൾ സൗ​ദി​യി​ൽ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

റി​യാ​ദ്​: ഭാ​ര്യ​മാ​രെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ ര​ണ്ട്​ വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ ര​ണ്ട്​ വി​ദേ​ശി​ക​ൾ സൗ​ദി​യി​ൽ അ​റ​സ്റ്റി​ലാ​യി.

ഒ​രു സം​ഭ​വ​ത്തി​ൽ റി​യാ​ദി​ൽ ഭാ​ര്യ​യെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സു​ഡാ​നി പൗ​ര​നെ​യാ​ണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. റി​യാ​ദി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും അ​ത്​ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. മ​ക്ക​യി​ലു​ണ്ടാ​യ ര​ണ്ടാ​മ​ത്തെ സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ ഈ​ജി​പ്​​ഷ്യ​ൻ പൗ​ര​നെ​യാ​ണ്​ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ഇ​വ​ർ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​തി ര​ണ്ട് പേ​രെ​യും ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യെ മ​ക്ക പ്ര​വി​ശ്യാ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurderSaudi Arabia News
News Summary - People who killed wifes and mothers-in-law in Saudi Arabia was arrested
Next Story