മദീനയിലെ ഖുർആൻ പ്രിന്റിങ് സമുച്ചയം സന്ദർശിക്കാൻ അനുമതി
text_fieldsമദീന: ഖുർആൻ അച്ചടിക്കുന്ന മദീന കിങ് ഫഹദ് കോംപ്ലക്സിൽ ദിവസവും രാവിലെ 10നും 12നും ഇടയിൽ വീണ്ടും സന്ദർശകരെ സ്വീകരിക്കുന്നു.
സമുച്ചയത്തിലെ സൗകര്യങ്ങൾ, ഖുർആൻ അച്ചടിക്കുന്ന ഘട്ടങ്ങൾ, ഏറ്റവും പുതിയ പ്രിന്റ്, ഓഡിയോ, ഡിജിറ്റൽ, വിവിധ ഭാഷകളിൽ നിർമിക്കുന്ന പ്രസിദ്ധീകരണങ്ങൾ എന്നിവ കാണാനുള്ള അവസരമാണ് സന്ദർശകർക്കായി ഒരുക്കുന്നത്.
1984ലാണ് ഖുർആൻ അച്ചടിക്കാനുള്ള പ്രധാന കേന്ദ്രമായി മദീനയിൽ കിങ് ഫഹദ് കോംപ്ലക്സ് സ്ഥാപിച്ചത്. ഖുർആൻ മനഃപാഠമാക്കിയ വിശ്വസ്തരായ ആളുകളെ ആശ്രയിച്ച് വിശുദ്ധഗ്രന്ഥം സംരക്ഷിക്കാനും തെറ്റുകളിൽനിന്നും വ്യതിചലനങ്ങളിൽനിന്നും സംരക്ഷിക്കാനുമുള്ള സൂക്ഷ്മതയോടെയാണ് സമുച്ചയം പ്രവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.