പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ യാത്രയയപ്പ്
text_fieldsപ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ഷെൽമി ബഷീർ, ഫാത്തിമ ബഷീർ, ഐഷ ബഷീർ എന്നിവർക്ക് പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: 17 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ (പി.പി.എ) വനിത വിങ് കൺവീനർ ഷെൽമി ബഷീർ, സ്റ്റുഡന്റ്സ് വിങ് അംഗങ്ങളായ ഫാത്തിമ ബഷീർ, ഐഷ ബഷീർ എന്നിവർക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി. ചടങ്ങിൽ തൻസീം പുതുക്കടാൻ അധ്യക്ഷത വഹിച്ചു. പി.പി.എ വനിത വിങ് അംഗങ്ങളായ സിമി അബ്ദുൽ ഖാദർ, അമീന ബഷീർ എന്നിവർ സ്നേഹോപഹാരങ്ങൾ കൈമാറി.
ഫർസാന ബഷീർ, സിമി അബ്ദുൽ കാദർ, ലൈല അബ്ദുൽ സലാം, സൽമ മൊയ്ദീൻ, ഫെമിന ഹിജാസ്, അബ്ദുൽ ഖാദർ, ബഷീർ കുപ്പിയാൻ, കൊച്ച്അഹമ്മദ് കരിമ്പനക്കൽ, അൻസാദ് പുതുപ്പറമ്പിൽ, നൗഫൽ അണ്ടെത്ത്, സിദ്ദീഖ് ചേറ്റുകുടിയിൽ, ശിഹാബ് മൂവാറ്റുപുഴ, ഹിജാസ് കാണേലി, അലി പുത്തിരി, അനസ് അരിമ്പാശ്ശേരി എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.