Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി​ണ​റാ​യി വി​ജ​യ​ൻ...

പി​ണ​റാ​യി വി​ജ​യ​ൻ സി.​പി.​എ​മ്മി​ന്റെ അ​ന്ത​ക​ൻ -കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി. നൗ​ഷാ​ദ​ലി

text_fields
bookmark_border
oicc
cancel
camera_alt

മ​ദീ​ന ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി. നൗ​ഷാ​ദ​ലി സം​സാ​രി​ക്കു​ന്നു

മ​ദീ​ന: കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സി.​പി.​എ​മ്മി​ന്റെ അ​ന്ത​ക​നും ഇ​ട​ത്പ​ക്ഷ​ത്തി​ന്റെ അ​വ​സാ​ന മു​ഖ്യ​മ​ന്ത്രി​യു​മാ​കു​മെ​ന്ന് കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. നൗ​ഷാ​ദ​ലി പ​റ​ഞ്ഞു. ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം മ​ദീ​ന​യി​ലെ​ത്തി​യ അ​ദ്ദേ​ഹം മ​ദീ​ന ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന്റെ അ​ജ​യ്യ​നാ​യ നേ​താ​വാ​യി​രു​ന്ന ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ൾ കോ​ൺ​ഗ്ര​സി​നും കേ​ര​ള ജ​ന​ത​ക്കും ഗു​ണ​ക​ര​മാ​യി​രു​ന്നെ​ന്ന് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നെ അ​നു​സ്മ​രി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അം​ഗ​ത്വ വി​ത​ര​ണോ​ദ്ഘാ​ട​നം കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി നൗ​ഷാ​ദ് അ​ലി നി​ർ​വ​ഹി​ച്ചു. ഷാ​ജി ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദീ​ന ഒ.​ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് മു​നീ​ർ പ​ടി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റീ​ജ​ന​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബ​ഷീ​ർ പു​ൽ​പ്പ​ള്ളി, മു​ജീ​ബ് റ​ഹ്മാ​ൻ,ആ​ദി​ൽ ച​ട​യ​മം​ഗ​ലം, നി​ഷാ ന​ജീ​ബ്, ജ​സീ​ല ഗ​ഫൂ​ർ, അ​ബ്ദു​ൽ ഗ​ഫൂ​ർ, റാ​ഫി മാ​ന​ന്ത​വാ​ടി, നൗ​ഷാ​ദ് ക​ണി​യാ​പു​രം, നാ​സ​ർ വ​യ​നാ​ട്, റ​ഫീ​ഖ് ക​ട​ക്ക​ൽ, സാ​ബി​ർ മു​ക്കം, അ​ൻ​വ​ർ പാ​ല​ക്കാ​ട്, ഫി​റോ​സ് ബാ​ബു, ജ​ദീ​ർ ത​ങ്ങ​ൾ, സു​നി​ത ശ​ഷി, സ​ജി​നി, ന​വാ​സ് കൊ​ടു​വ​ള്ളി, ഷൗ​ക്ക​ത്ത് വ​മ്പ​ത്തീ​സ്‌ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് പ​ത്ത​നം​തി​ട്ട സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ ഫൈ​സ​ൽ അ​ഞ്ച​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Pinarayi Vijayan CPM's enemy - KPCC Secretary Adv KP Noushad ali
Next Story