Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​വാ​ർ​ഡു​ക​ൾ...

അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
P.M. Najeeb Memorial Awards
cancel
camera_alt

ദ​മ്മാം ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പി.​എം. ന​ജീ​ബ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ

ദ​മ്മാം: ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി രാ​ഷ്ട്രീ​യം, വി​ദ്യാ​ഭ്യാ​സം, ജീ​വ​കാ​രു​ണ്യം, കാ​യി​കം എ​ന്നീ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച വ്യ​ക്തി​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ പി.​എം. ന​ജീ​ബ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. ദ​മ്മാം പാ​ര​ഗ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​‌ അ​സ്‌​ലം ഫ​റോ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഇ.​കെ. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല (രാ​ഷ്​​ട്രീ​യം), മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ (ജീ​വ​കാ​രു​ണ്യം), ഗാ​യ​ത്രി ദേ​വി ഉ​ദ​യ​ൻ, ഗീ​താ മ​ധു​സൂ​ദ​ന​ൻ (വി​ദ്യാ​ഭ്യാ​സം), മു​ഹ​മ്മ​ദ് സാ​ദി​ഖ് (കാ​യി​കം) എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡു​ക​ൾ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി സാ​യി​ബ് അ​ൽ ത്രാ​ഷ്, ഷി​ജി​ല ഹ​മീ​ദ് ഹ​നീ​ഫ് റാ​വു​ത്ത​ർ, രാ​ധി​കാ ശ്യാം ​പ്ര​കാ​ശ്, അ​ബ്​​ദു​ൽ ഖാ​ദ​ർ, ലീ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ജി​ത സു​രേ​ഷ്, ലാ​ൽ അ​മീ​ൻ, ശി​ഹാ​ബ് കാ​യം​കു​ളം എ​ന്നി​വ​ർ പൊ​ന്നാ​ട​യും ഫ​ല​ക​ങ്ങ​ളും സ​മ്മാ​നി​ച്ചു. കോ​ഴി​ക്കോ​ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ പ്ര​വീ​ൺ കു​മാ​ർ, ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ, പി.​എം. നി​യാ​സ്, എ​ൻ. സു​ബ്ര​ഹ്​​മ​ണ്യ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ ആ​ശം​സ വി​ഡി​യോ ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. അ​ബ്​​ദു​ൽ ക​രീം പ​രു​ത്തി​ക്കു​ന്ന​ൻ, സു​ബൈ​ർ ഉ​ദി​നൂ​ർ, ഹ​നീ​ഫ അ​റ​ബി, ഹ​മീ​ദ് വ​ട​ക​ര, സ​കീ​ർ പ​റ​മ്പി​ൽ, പ്ര​മോ​ദ് പൂ​പ്പാ​ല, ന​ജീ​ബ് ന​സീ​ർ, ജൂ​ബി ഹം​സ, ലി​ബി ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഷാ​രി ജോ​ൺ സ്വാ​ഗ​ത​വും മ​ധു​സൂ​ദ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സ​ലീം ഒ​ള​വ​ണ്ണ, അ​ബ്ദു​ൽ ഷാ​ഹി​ർ, ന​ഷീ​ദ് മാ​വൂ​ർ, അ​ദ്നാ​ൻ, ജി​ഞ്ചു തോ​മ​സ്, സി​ദ്ദീ​ഖ് ന​ടു​വ​ണ്ണൂ​ർ, ന​ജീ​ബ് ക​ൽ​പ്പൂ​ർ, ഷി​േ​ൻ​റാ ദേ​വ​സ്യ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamP.M. Najeeb Memorial awards
News Summary - P.M. Najeeb Memorial Awards
Next Story