Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​എം.​എ​ഫ്...

പി.​എം.​എ​ഫ് സ്വാ​ത​ന്ത്ര്യ​ദി​ന ച​ർ​ച്ച സ​ദ​സ്സ്​

text_fields
bookmark_border
independence day 2024
cancel
camera_alt

പി.​എം.​എ​ഫ് സ്വാ​ത​ന്ത്ര്യ​ദി​ന ച​ർ​ച്ച സ​ദ​സ്സ്​ മ​ഷീ​റ സൈ​ന​ബ്

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ (പി.​എം.​എ​ഫ്) റി​യാ​ദ് ഘ​ട​ക​ത്തി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കാ​ത്ത ഇ​ന്ത്യ​ൻ ഭൂ​ത​കാ​ല​ത്തെ കു​റി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി ച​ർ​ച്ച സ​ദ​സ്സ്​ ന​ട​ത്തി. ഇ​ന്ത്യ​യു​ടെ 78ാമ​ത്​ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി പി.​എം.​എ​ഫ് വി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ലിം വാ​ലി​ല്ല​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലി​ഫ് സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​ഷീ​റ സൈ​ന​ബ് സ​ദ​സ്സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ബി​ലാ​ൽ നി​സാം, റി​ഹാ​ൻ എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം വാ​യി​ച്ചു. പി.​എം.​എ​ഫ് നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷി​ബു ഉ​സ്മാ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, ജ​ലീ​ൽ ആ​ല​പ്പു​ഴ, ഖാ​ൻ പ​ത്ത​നം​തി​ട്ട, മു​ത്ത​ലി​ബ് കോ​ഴി​ക്കോ​ട്, റി​യാ​സ് വ​ണ്ടൂ​ർ, സി​യാ​ദ് വ​ർ​ക്ക​ല, നൗ​ഫ​ൽ കോ​ട്ട​യം, നി​ഷാ​ദ്, റ​ഫീ​ഖ്, ഫൗ​സി​യ നി​സാം, ഫെ​മി​ന നി​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബി​നു കെ. ​തോ​മ​സ്, കെ.​ജെ. റ​ഷീ​ദ്, ബാ​ബു വ​ർ​ക്ക​ല, സി​മി ജോ​ൺ​സ​ൺ, ശൈ​ല​ജ ഖാ​ൻ, സ്ക​റി​യ, ബീ​ന സ്ക​റി​യ, അ​ജ്മ​ൽ ഖാ​ൻ, ഷ​ഹീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പി.​എം.​എ​ഫ് റി​യാ​ദ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സ​ൽ മ​ഠ​ത്തി​പ​റ​മ്പി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​സാം കാ​യം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

കു​ട്ടി​ക​ളി​ൽ തി​ക​ച്ചും ദേ​ശ സ്നേ​ഹം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വി​വി​ധ ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​ക​ളും സ്വാ​ത​ന്ത്ര​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsIndependence Day 2024
News Summary - PMF Independence Day meeting
Next Story