Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്ര​യ​യ​പ്പ്​...

യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

പി.​പി. ജ​ലീ​ലി​ന്​ തെ​ക്കേ​പ്പു​റം പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ഫ്രൈ​ഡേ ക്ല​ബ് ദ​മ്മാം ന​ൽ​കിയ യാ​ത്ര​യ​യ​പ്പ്

ദ​മ്മാം: മൂ​ന്ന​ര പ​തി​റ്റാ​ണ്ട്​ നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന തെ​ക്കേ​പ്പു​റം ദ​മ്മാം കൂ​ട്ടാ​യ്മ​യി​ലെ സ​ജീ​വ സ​ന്നി​ധ്യ​മാ​യ പി.​പി. ജ​ലീ​ലി​ന്​ തെ​ക്കേ​പ്പു​റം പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ഫ്രൈ​ഡേ ക്ല​ബ് ദ​മ്മാം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.ഫ്രൈ​ഡേ ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ സി.​ടി. സ​മീ​ർ ഉ​പ​ഹാ​രം കൈ​മാ​റി. പി.​പി. ജ​ലീ​ൽ ക​ഴി​ഞ്ഞ​കാ​ല അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.ബി.​വി. അ​ബൂ​ബ​ക്ക​ർ, എ​സ്.​എം. ശി​ഹാ​ബ്, ബി.​വി. ഇ​ൻ​തി​കാ​ഫ്, വ​സീം സ​മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellgulf newssaudi newsp.p. jaleel
Next Story