Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right​പ്ര​വാ​സി...

​പ്ര​വാ​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെന്റ് ന​വം​ബ​ർ എ​ട്ട്​ മു​ത​ൽ

text_fields
bookmark_border
cricket
cancel

റി​യാ​ദ്​: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ്​ ഘ​ട​ക​ത്തി​ന്​ കീ​ഴി​ലു​ള്ള റോ​യ​ൽ സ്‌​ട്രൈ​ക്കേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ൻ​സ് ട്രോ​ഫി സീ​സ​ൺ ഫോ​ർ ടൂ​ർ​ണ​മെന്റ്​ ന​വം​ബ​ർ എ​ട്ടി​ന്​ തു​ട​ങ്ങും.

റി​യാ​ദ് എ​ക്സി​റ്റ് 18-ലെ ​കെ.​സി.​എ, എം.​സി.​എ ഗ്രൗ​ണ്ടു​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ന​വം​ബ​ർ എ​ട്ടി​ന്​ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ നാ​ല് ഗ്രൗ​ണ്ടു​ക​ളി​ലാ​യി ന​ട​ക്കും. റി​യാ​ദി​ലെ പ്ര​മു​ഖ​ 16 ക്ല​ബു​ക​ളാ​ണ് ടൂ​ർ​ണ​മെന്റി​ൽ മാ​റ്റു​ര​ക്കു​ക. അ​ജ്മ​ൽ മു​ക്കം ക​ൺ​വീ​ന​റും (ടൂ​ർ​ണ​മെന്റ്​ റൂ​ൾ​സ്), ര​തീ​ഷ് ര​വീ​ന്ദ്ര​ൻ അ​സി. ക​ൺ​വീ​ന​റു​മാ​യി (ടീം ​ഇ​ൻ​വി​റ്റേ​ഷ​ൻ) ടൂ​ർ​ണ​മെന്റ് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ശ്യാം

(​ഗ്രൗ​ണ്ട്സ്), സാ​ഹി​ൽ (സ്കോ​റി​ങ്), മി​ഥു​ൻ മോ​ഹ​ൻ (ഫി​ക്‌​സ്ച​ർ), ലി​ജോ മാ​ത്യു (സ്‌​പോ​ൺ​സ​ർ​ഷി​പ്), സാം ​മാ​ത്യു (ഫ​സ്​​റ്റ്​ എ​യ്ഡ്), എം.​പി. ഷ​ഹ്ദാ​ൻ (ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്), എം.​കെ. ഹാ​രി​സ് (മീ​ഡി​യ), ഷ​ജീ​ർ (റി​ഫ്ര​ഷ്മെന്റ്​​സ്), ജോ​ജി ഫി​ലി​പ്പ്, ഷാ​ൻ, ശ​ര​ത്, മു​ഹ​മ്മ​ദ് കൈ​ഫ്, മാ​ന​സ് ചേ​ള​ന്നൂ​ർ, സ​ജി​ത്ത്, ര​ഞ്ജി​ത്ത്, ശ​ര​ൺ എ​ന്നി​വ​ർ ടൂ​ർ​ണ​മെന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്. ര​ക്ഷാ​ധി​കാ​രി​യാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി​യെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsPravasi Champions Trophy Cricket tournament
News Summary - Pravasi Champions Trophy Cricket tournament From November 8
Next Story