Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹം​സ സ​ഖാ​ഫി...

ഹം​സ സ​ഖാ​ഫി കാ​മി​ലി​ക്ക്​ കാ​രി​മു​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്​​മ സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
ഹം​സ സ​ഖാ​ഫി കാ​മി​ലി​ക്ക്​ കാ​രി​മു​ക്ക്   പ്ര​വാ​സി കൂ​ട്ടാ​യ്​​മ സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

ഉം​റ​ക്കെ​ത്തി​യ നെ​ടി​യി​രു​പ്പ് കാ​രി​മു​ക്ക് മ​ഹ​ല്ല് മു​ദ​രി​സ് ഹം​സ

സ​ഖാ​ഫി കാ​മി​ലി​ക്ക് കാ​രി​മു​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്​​മ ജി​ദ്ദ​യി​ൽ

സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ഉം​റ​ക്കെ​ത്തി​യ നെ​ടി​യി​രു​പ്പ് കാ​രി​മു​ക്ക് മ​ഹ​ല്ല് മു​ദ​രി​സ് ഹം​സ സ​ഖാ​ഫി കാ​മി​ലി​ക്ക്​ കാ​രി​മു​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്​​മ സ്വീ​ക​ര​ണം ന​ൽ​കി. ശ​റ​ഫി​യ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി അ​ബാ​സ്​ സു​ഹ്​​രി (റി​യാ​ദ്) ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ല​വി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ മു​ദ​രി​സി​നെ ആ​ദ​രി​ച്ചു. കാ​രി​മു​ക്ക് മ​ഹ​ല്ല് പ്ര​വാ​സി കൂ​ട്ടാ​യ്​​മ ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഹം​സ സ​ഖാ​ഫി കാ​മി​ലി ത​​ന്റെ മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ൽ​ പ്ര​ശം​സി​ച്ചു. നാ​ട്ടു​കാ​രും അ​ല്ലാ​ത്ത​വ​രു​മാ​യ പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കാ​ൻ കൂ​ട്ടാ​യ്​​മ​ക്ക് സാ​ധി​ക്ക​ണം. നാ​ടി​​ന്റെ ന​ന്മ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഓ​രോ പ്ര​വാ​സി​യും സാ​മ്പ​ത്തി​ക ഭ​ദ്ര​ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം​ പ​റ​ഞ്ഞു. ല​ത്തീ​ഫ് കൊ​ട്ടു​ക്ക​ര, ഉ​മ്മ​ർ കാ​രാ​ട്ട്, കെ. ​ഷം​സു, പി. ​ല​ത്തീ​ഫ്, സൈ​നു​ൽ ആ​ബി​ദ്, നൗ​ഷാ​ദ്, കെ.​സി. ബ​ഷീ​ർ, കെ.​സി. മു​നീ​ർ, അ​ഷ്റ​ഫ്, അ​ബൂ​ബ​ക്ക​ർ, സ​മ​ദ്, നി​സാ​ദ്, അ​ർ​ഷ​ദ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന്​ സം​സാ​രി​ച്ചു. കെ.​കെ. ഹ​മീ​ദ് സ്വാ​ഗ​ത​വും​ കെ.​സി. ഹം​സ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umracommitteeDistrictmalappuram
News Summary - Pravasi-Kottayama-welcomed-Hamza-Sakhafi-Camille
Next Story