Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി മ​ല​യാ​ളി...

പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ സൗ​ദി സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ സൗ​ദി സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ (പി.​എം.​എ​ഫ്) സം​ഘ​ടി​പ്പി​ച്ച സൗ​ദി സ്ഥാ​പ​ക​ദി​നം ശ്ര​ദ്ധേ​യ​മാ​യി. റി​യാ​ദ്​ അ​ൽ​മ​ദീ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‌ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ് ആ​മു​ഖ​​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി.​എം.​എ​ഫ് റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​ലിം വാ​ലി​ല്ലാ​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ൻ പ്ര​വ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സു​ബൈ​ർ കു​ഞ്ഞു ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ്, ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, സാ​മൂ​ഹി​ക​പ്ര​വ​ത്ത​ക​ൻ അ​ഡ്വ. എ​ൽ.​കെ. അ​ജി​ത്, സ​ജീ​വ്, സൈ​ഫ് കൂ​ട്ടു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

സീ​നി​യ​ർ അം​ഗ​ങ്ങ​ൾ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു ഉ​സ്മാ​ൻ, ബി​നു കെ. ​തോ​മ​സ്, ബ​ഷീ​ർ സാ​പ്റ്റ്കോ, സു​രേ​ഷ് ശ​ങ്ക​ർ, യാ​സി​ർ അ​ലി, സ​ഫീ​ർ അ​ലി, ജ​ലീ​ൽ ആ​ല​പ്പു​ഴ, ശ്യാം ​വി​ള​ക്കു​പാ​റ, റ​ഷീ​ദ് കാ​യം​കു​ളം, കെ.​ജെ. റ​ഷീ​ദ്, ജി​ബി​ൻ സ​മ​ദ് കൊ​ച്ചി, തൊ​മ്മി​ച്ച​ൻ സ്രാ​മ്പി​ക്ക​ൽ, ശ​രീ​ഖ് തൈ​ക്ക​ണ്ടി, നൗ​ഷാ​ദ് യാ​ഖൂ​ബ്, നാ​സ​ർ പൂ​വാ​ർ, രാ​ധ​ൻ പാ​ല​ത്ത്, ഷ​മീ​ർ ക​ല്ലി​ങ്ക​ൽ, ബി​ജി​ത് കേ​ശ​വ​ൻ, മു​ജീ​ബ് കാ​യം​കു​ളം, സു​രേ​ന്ദ്ര​ബാ​ബു, വേ​ണു​ഗോ​പാ​ൽ കൊ​ക്കോ​കോ​ള, പ്രെ​ഡി​ൻ അ​ല​ക്സ്, ബി​നോ​യ് കൊ​ട്ടാ​ര​ക്ക​ര, മു​ത്ത​ലി​ബ് കാ​ലി​ക്ക​റ്റ്, അ​ൽ​താ​ഫ് കാ​ലി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സ്സ​ൽ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​സാം കാ​യം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Malayali FoundationSaudi Foundation Day
News Summary - pravasi malayali foundation saudi foundation day celebration
Next Story