Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി റോയൽ...

പ്രവാസി റോയൽ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം

text_fields
bookmark_border
പ്രവാസി റോയൽ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം
cancel
camera_alt

പ്ര​വാ​സി റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് ജ​ഴ്സി പ്ര​കാ​ശ​നം

റി​യാ​ദ്: പു​തി​യ ക്രി​ക്ക​റ്റ് സീ​സ​ണി​ലേ​ക്കു​ള്ള പ്ര​വാ​സി റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബി​​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം ഉ​ല​യ്യ മി​ൻ​റ്​ റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്നു. റാ​ഷിം എ​ള​മ​രം, ക്യാ​പ്റ്റ​ൻ അ​ജ്മ​ൽ മു​ക്കം, വൈ​സ് ക്യാ​പ്റ്റ​ൻ ര​തീ​ഷ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക് ജ​ഴ്​​സി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. റൂ​ട്ട് റൈ​ഡ​ർ ലോ​ജി​സ്​​റ്റി​ക്സ് പ്ര​തി​നി​ധി​ക​ളാ​യ ഇ. ​റാ​ഷിം, എം.​ടി. മു​ഹ​മ്മ​ദ്‌ അ​നീ​സ്, കെ. ​നൗ​ഷാ​ദ്, എം. ​ഷ​ബീ​ബ്, എം.​പി. ഉ​മൈ​ർ അ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​വാ​സി റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് ടീം

പ്ര​വാ​സി വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ്‌ കൊ​ടി​ഞ്ഞി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി, സി.​സി അം​ഗ​ങ്ങ​ളാ​യ സ​ലീം മാ​ഹി, റി​ഷാ​ദ് എ​ള​മ​രം, നി​യാ​സ് അ​ലി, ഫൈ​സ​ൽ കൊ​ല്ലം, റൂ​ട്ട് റൈ​ഡ​ർ പ്ര​തി​നി​ധി ഇ. ​റാ​ഷിം, പ്ര​വാ​സി റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ്ബ് ക്യാ​പ്റ്റ​ൻ അ​ജ്മ​ൽ മു​ക്കം എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ ജ​ഴ്സി​ക​ൾ ടീം ​അം​ഗ​ങ്ങ​ൾ പ്ര​വാ​സി വെ​ൽ​ഫ​യ​ർ ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്നും റൂ​ട്ട് റൈ​ഡ​ർ പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി.

ക്ല​ബ് കോ​ഓ​ഡി​നേ​റ്റ​ർ ശ​ഹ്ദാ​ൻ സ്വാ​ഗ​ത​വും ക്രി​ക്ക​റ്റ്‌ ടീം ​വൈ​സ് ക്യാ​പ്റ്റ​ൻ ര​തീ​ഷ് ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലി​ജോ മാ​ത്യു, ശ്യാം ​കു​മാ​ർ, ദീ​പേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiJersey ReleasePravasi Royal Strikers Cricket Club
News Summary - Pravasi Royal Strikers Cricket Club Jersey Release
Next Story