Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​ർ​ധ​ന...

നി​ർ​ധ​ന കു​ടും​ബ​ത്തി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​റി​​ന്റെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
നി​ർ​ധ​ന കു​ടും​ബ​ത്തി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​റി​​ന്റെ കൈ​ത്താ​ങ്ങ്
cancel
camera_alt

നാ​ട്ടി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വേ​ണ്ടി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ യാം​ബു ടൗ​ൺ യൂ​നി​റ്റ് സ​മാ​ഹ​രി​ച്ച തു​ക സ​ഫീ​ൽ ക​ട​ന്ന​മ​ണ്ണ​ക്ക് ഫൈ​സ​ൽ കോ​യ​മ്പ​ത്തൂ​ർ കൈ​മാ​റു​ന്നു

യാം​ബു: നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ യു​വ​തി​യു​ടെ വി​വാ​ഹ​ത്തി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ യാം​ബു ടൗ​ൺ യൂ​നി​റ്റി​​ന്റെ കൈ​ത്താ​ങ്ങ്. നാ​ട്ടി​ലെ കു​ടും​ബ​ത്തി​​ന്റെ വി​ഷ​മാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​വ​രെ സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ സ​മാ​ഹ​രി​ച്ച തു​ക പ്ര​വാ​സി വെ​ൽ​ഫെ​യ​ർ യാം​ബു മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ സ​ഫീ​ൽ ക​ട​ന്ന​മ​ണ്ണ​ക്ക് ടൗ​ൺ യൂ​നി​റ്റ് ട്ര​ഷ​റ​ർ ഫൈ​സ​ൽ കോ​യ​മ്പ​ത്തൂ​ർ കൈ​മാ​റി. ടൗ​ൺ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ സു​റൂ​ർ തൃ​ശൂ​ർ, സെ​ക്ര​ട്ട​റി ഇ​ല്യാ​സ് വേ​ങ്ങൂ​ർ, സ​ലിം വേ​ങ്ങ​ര, ഷൗ​ക്ക​ത്ത് എ​ട​ക്ക​ര, ന​സീ​ഫ് മാ​റ​ഞ്ചേ​രി, റി​യാ​സ് തൃ​ശൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Welfaresaudi arabia
Next Story