Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫു​ട്​​ബാ​ൾ പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ

text_fields
bookmark_border
ടെ​നി, വി​ഷ്ണു മ​നോ​ജ്‌, ഉ​മ​ർ ഫാ​റൂ​ഖ്, ആ​സി​ഫ്, ടി. ​അ​ബ്​​ദു​ൽ  ജ​ലീ​ൽ, നാ​സി​ഫ്, ഹാ​രി​സ് ഇ​സ്മാ​ഈ​ൽ, ആ​രി​ഫ ബ​ക്ക​ർ,  നി​ഷാ​ദ് അ​ൻ​വ​ർ, ടി. ​മു​ഹ​മ്മ​ദ്‌ നി​സാ​ർ
cancel
camera_alt

ടെ​നി, വി​ഷ്ണു മ​നോ​ജ്‌, ഉ​മ​ർ ഫാ​റൂ​ഖ്, ആ​സി​ഫ്, ടി. ​അ​ബ്​​ദു​ൽ

ജ​ലീ​ൽ, നാ​സി​ഫ്, ഹാ​രി​സ് ഇ​സ്മാ​ഈ​ൽ, ആ​രി​ഫ ബ​ക്ക​ർ,

നി​ഷാ​ദ് അ​ൻ​വ​ർ, ടി. ​മു​ഹ​മ്മ​ദ്‌ നി​സാ​ർ

അ​ൽ ഖോ​ബാ​ർ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ 10ാം വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഖോ​ബാ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യൂ​റോ ക​പ്പ്, കോ​പ്പ അ​മേ​രി​ക്ക ഫു​ട്​​ബാ​ൾ ഫൈ​ന​ൽ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഇ​രു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ നൂ​റി​ല​ധി​കം വി​ജ​യി​ക​ളി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് സ​മ്മാ​ന​ർ​ഹ​രാ​യ 10 വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വി​ജ​യി​ക​ൾ: ടെ​നി, വി​ഷ്ണു മ​നോ​ജ്‌, ഉ​മ​ർ ഫാ​റൂ​ഖ്, ആ​സി​ഫ്, ടി. ​അ​ബ്​​ദു​ൽ ജ​ലീ​ൽ, നാ​സി​ഫ്, ഹാ​രി​സ് ഇ​സ്മാ​ഈ​ൽ, ആ​രി​ഫ ബ​ക്ക​ർ, നി​ഷാ​ദ് അ​ൻ​വ​ർ, ടി. ​മു​ഹ​മ്മ​ദ്‌ നി​സാ​ർ. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഖോ​ബാ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ലു​റ​ഹ്‌​മാ​ൻ അ​ന്ന​ട​ക്ക, ഷ​ജീ​ർ തൂ​ണേ​രി, അ​ൻ​വ​ർ സ​ലീം എ​ന്നി​വ​ർ ന​റു​ക്കെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Pravasi Welfare Football Prediction Competition Winners
Next Story