Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ‘ക​രി​യ​ർ സ്‌​ക്വ​യ​ർ വി​ങ്​’ രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
pravasi welfare
cancel
camera_alt

ക​രി​യ​ർ സ്‌​ക്വ​യ​ർ വി​ങ്ങി​​ന്‍റെ ശി​ല്പ​ശാ​ല​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ സി​ജി ചെ​യ​ർ​മാ​ൻ ന​വാ​സ് റ​ഷീ​ദി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ്​ ഖ​ലീ​ൽ പാ​ലോ​ട് ആ​ദ​ര​ഫ​ല​കം ന​ൽ​കു​ന്നു

റി​യാ​ദ്: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ്​ ഘ​ട​ക​ത്തി​ന്​ കീ​ഴി​ൽ ‘ക​രി​യ​ർ സ്‌​ക്വ​യ​ർ വി​ങ്’ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​രി​യ​ർ സം​ബ​ന്ധ​മാ​യ വി​കാ​സ​ത്തി​നാ​വ​ശ്യ​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, ജോ​ലി വി​വ​ര​ങ്ങ​ൾ പ​ര​സ്പ​രം അ​റി​യി​ക്കു​ന്ന​തി​നാ​യി സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക, ശാ​രീ​രി​ക മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​നാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക.

സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​വും നി​ക്ഷേ​പ സം​സ്കാ​ര​വും വ​ള​ർ​ത്തു​ക, ജോ​ലി​യോ​ടൊ​പ്പ​മു​ള്ള പ​ഠ​ന​തു​ട​ർ​ച്ച​ക്കും ജോ​ലി​യി​ലെ വൈ​ദ​ഗ്ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​വ​ശ്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യാ​ണ് ‘ക​രി​യ​ർ സ്‌​ക്വ​യ​ർ വി​ങ്’ നി​ല​വി​ൽ വ​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​​ന്‍റെ ഭാ​ഗ​മാ​യി ‘മാ​സ്​​റ്റ​ർ യു​വ​ർ ക​രി​യ​ർ ഗ്രോ​ത്: ടൂ​ൾ​സ്, ടി​പ്സ് ആ​ൻ​ഡ് സ്ട്രാ​റ്റ​ജീ​സ്’ എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ല്പ​ശാ​ല​യും സം​ഘ​ടി​പ്പി​ച്ചു. സി​ജി റി​യാ​ദ് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ന​വാ​സ് റ​ഷീ​ദ് ശി​ല്പ​ശാ​ല​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക​രി​യ​ർ സ്‌​ക്വ​യ​ർ വി​ങ്ങി​​ന്‍റെ ലോ​ഗോ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് ഖ​ലീ​ൽ പാ​ലോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി എ​ന്നി​വ​രോ​ടൊ​പ്പം ക​രി​യ​ർ സ്‌​ക്വ​യ​ർ കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ദി​ൽ മൊ​യ്‌​ദീ​ൻ​കു​ട്ടി, ഫാ​ദി​ൽ മൊ​യ്‌​ദീ​ൻ​കു​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് ​പ്ര​കാ​ശ​നം ചെ​യ്​​തു. ഫ​ജ്ന കോ​ട്ട​പ്പ​റ​മ്പി​ൽ, റ​ൻ​സി​ല ഷ​റ​ഫി​ൻ, ജ​മാ​ൽ, അ​ഹ്‌​ഫാ​ൻ, അ​ഷ്‌​റ​ഫ് ബി​നു, എം.​പി. ഷ​ഹ്ദാ​ൻ, കെ.​കെ. അ​സ്‌​ലം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Pravasi Welfare Forms Career Square Wing
Next Story