Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
pravasi welfare
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ പ​രി​പാ​ടി​യി​ൽ ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്‌: ക​ലാ​സാം​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ച്​ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. റി​യാ​ദ്​ ഉ​ല​യ്യ മി​ൻ​റ്​ റ​സ്​​റ്റാ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന വം​ശീ​യ​വും വി​ഭാ​ഗീ​യ​വു​മാ​യ പ്ര​വ​ണ​ത​ക​ളെ ചെ​റു​ത്തു​തോ​ൽ​പി​ക്കാ​നും ക​രി​നി​യ​മ​ങ്ങ​ളു​പ​യോ​ഗി​ച്ച് സ്വാ​ത​ന്ത്ര്യ​വും നീ​തി​യും നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്താ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി​യം​ഗം സാ​ജു ജോ​ർ​ജ്, സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ൻ ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി.​ജെ. ന​സ്റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ൽ പാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ്​ അ​ഷ്‌​റ​ഫ് കൊ​ടി​ഞ്ഞി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷ​ഹ​നാ​സ് സാ​ഹി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ശി​ഹാ​ബ് കു​ണ്ടൂ​ർ, ബ​ഷീ​ർ പാ​ണ​ക്കാ​ട്, ബാ​സി​ത് ക​ക്കോ​ടി, സ​ലീം മാ​ഹി, അ​ഡ്വ. റെ​ജി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi WelfareIftar gathering
News Summary - Pravasi Welfare Iftar gathering
Next Story