Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി വെൽഫെയർ വിവിധ...

പ്രവാസി വെൽഫെയർ വിവിധ ഏരിയ ഭാരവാഹികൾ

text_fields
bookmark_border
പ്രവാസി വെൽഫെയർ വിവിധ ഏരിയ ഭാരവാഹികൾ
cancel
camera_alt

കെ.​വി. ബാ​ബു (പ്ര​സി.), ഷാ​ഹി​ന അ​ബ്​​ദു​ൽ അ​സീ​സ് (സെ​ക്ര.), ഇ​ർ​ഷാ​ദ് (ട്ര​ഷ.) ,ബ​ഷീ​ർ പാ​ണ​ക്കാ​ട്​ (പ്ര​സി.), എം.​ഐ. നാ​സ​ർ (സെ​ക്ര.)

ജ​ഹാം​ഗീ​ർ (ട്ര​ഷ.)

റി​യാ​ദ്‌: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ശു​മൈ​സി - ശി​ഫ ഏ​രി​യ​യി​ലെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​വി. ബാ​ബു (പ്ര​സി.), ഷാ​ഹി​ന അ​ബ്​​ദു​ൽ അ​സീ​സ് (സെ​ക്ര.), ഇ​ർ​ഷാ​ദ് (ട്ര​ഷ.), സാ​ജു ജോ​ർ​ജ്, ഷാ​ഹി​ന, സൈ​നു​ൽ ആ​ബി​ദ്, ഷ​മീം (ഇ​ല​ക്ട​റ​ൽ കോ​ള​ജ്), മ​ജീ​ദ്, റ​ഫീ​ഖ്, അ​തീ​ഖ്, സി​ദ്ധാ​ർ​ഥ​ൻ, സി​ദ്ധീ​ഖ് (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശി​ഹാ​ബ് കു​ണ്ടൂ​ർ, റി​ഷാ​ദ് എ​ള​മ​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​സീം സു​ലൈ ഏ​രി​യ​യി​ലും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ബ​ഷീ​ർ പാ​ണ​ക്കാ​ട്​ (പ്ര​സി.), എം.​ഐ. നാ​സ​ർ (സെ​ക്ര.), ജ​ഹാം​ഗീ​ർ (ട്ര​ഷ.), അം​ജ​ദ് അ​ലി, അ​ജ്മ​ൽ ഹു​സൈ​ൻ, ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി, ജ​സീ​റ അ​ജ്മ​ൽ, മി​യാ​ൻ തു​ഫൈ​ൽ (കേ​ന്ദ്ര ഇ​ല​ക്ട​റ​ൽ കോ​ള​ജ്​ അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. പ്ര​വാ​സി കേ​ന്ദ്ര​ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലീം മാ​ഹി, ക​മ്മി​റ്റി​യം​ഗം റി​ഷാ​ദ് എ​ള​മ​രം എ​ന്നി​വ​ർ ക​ൺ​വെ​ൻ​ഷ​നി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Welfareofficials
News Summary - Pravasi Welfare Various Area Officials
Next Story