Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ നാളെ മഴക്ക്...

സൗദിയിൽ നാളെ മഴക്ക് വേണ്ടി നമസ്ക്കരിക്കും

text_fields
bookmark_border
saudi namaskaram
cancel

ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്​ച മഴക്ക് വേണ്ടി നമസ്ക്കാരം നിർവഹിക്കാൻ ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തു. റോയൽ കോർട്ടാണ് സൽമാൻ രാജാവി​െൻറ ആഹ്വാനം പുറത്തുവിട്ടത്. പ്രവാചക ചര്യയുടെ ഭാഗമാണ്​ മഴക്ക്​ വേണ്ടിയുള്ള നമസ്​കാരം.​

രാജ്യത്തി​െൻറ എല്ലാ ഭാഗങ്ങളിലും സാധ്യമാകുന്ന ആളുകൾ മഴക്ക് വേണ്ടിയുള്ള നമസ്​ക്കാരം നിർവഹിക്കാൻ ​ശ്രമിക്കണമെന്നും റോയൽ കോർട്ട്​ പുറപ്പെടുവിച്ച ​പ്രസ്​താവനയിൽ വ്യക്തമാക്കി. സൽമാൻ രാജാവി​െൻറ ആഹ്വാനത്തെ തുടർന്ന്​ രാജ്യത്തെ പള്ളികളിൽ മഴക്ക്​ വേണ്ടിയുള്ള നമസ്​കാരത്തിന്​ സമയം നിർണയിച്ചതായി മതകാര്യ മന്ത്രാലയം വ്യക്തമാക്കി.

സൂര്യോദയത്തിനു ശേഷം 15 മിനുട്ട്​​ കഴിഞ്ഞാൽ നമസ്​കാരം തുടങ്ങും. പള്ളികൾ നമസ്​കാരത്തിന്​ ഒരുക്കുകയും ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചയിച്ച ആരോഗ്യ മുൻകരുതൽ പാലിച്ച് നമസ്​കരിക്കാനെത്തുന്നവരെ സ്വീകരിക്കുകയും വേണമെന്ന്​ പള്ളി ജീവനക്കാരോട്​ മതകാര്യ വകുപ്പ്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pray for rainSaudi
News Summary - Pray for rain in Saudi tomorrow
Next Story