Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​ബോ​ധ​നം...

പ്ര​ബോ​ധ​നം സ​ത്യ​വി​ശ്വാ​സി​ക​ളു​ടെ ബാ​ധ്യ​ത –കെ.​കെ. ഫാ​ത്വി​മ സു​ഹ്​​റ

text_fields
bookmark_border
പ്ര​ബോ​ധ​നം സ​ത്യ​വി​ശ്വാ​സി​ക​ളു​ടെ ബാ​ധ്യ​ത –കെ.​കെ. ഫാ​ത്വി​മ സു​ഹ്​​റ
cancel
camera_alt

ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി ജി​ദ്ദ നോ​ര്‍ത്ത് വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ല്‍നി​ന്ന്

ജി​ദ്ദ: ഇ​സ്​​ലാ​മി​ക പ്ര​ബോ​ധ​ന നി​ർ​വ​ഹ​ണം സ​ത്യ​വി​ശ്വാ​സി​ക​ളു​ടെ ബാ​ധ്യ​ത​യാ​യി ക​ണ്ട് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​രാ​ക​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള ശൂ​റ അം​ഗ​വും 'ആ​രാ​മം' മാ​സി​ക പ​ത്രാ​ധി​പ​രു​മാ​യ കെ.​കെ. ഫാ​ത്വി​മ സു​ഹ്‌​റ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 'പ്ര​വാ​ച​ക​െൻറ വ​ഴി​യും വെ​ളി​ച്ച​വും' കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി നോ​ര്‍ത്ത് വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

ന​ന്മ ക​ല്‍പി​ക്കു​ക​യും തി​ന്മ വി​രോ​ധി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ദൗ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ ഉ​ത്ത​മ സ​മു​ദാ​യ​മെ​ന്ന വി​ശേ​ഷ​ണ​ത്തി​ന് മു​സ്​​ലിം സ​മൂ​ഹം അ​ർ​ഹ​രാ​യി തീ​രു​ക​യു​ള്ളൂ​വെ​ന്നും ഫാ​ത്വി​മ സു​ഹ്​​റ പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ ന​ജാ​ത്ത് സ​ക്കീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മും​താ​സ് മ​ഹ​മൂ​ദ് സ്വാ​ഗ​ത​വും സു​മി​ത അ​ബ്​​ദു​ല്‍ അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഫാ​ത്വി​മ ഫാ​റൂ​ഖ് ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Fathima SuhraWomen's SectionThanima Cultural Center
Next Story