Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി...

പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി നി​ർ​ധ​ന​ർക്ക്​ വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കി

text_fields
bookmark_border
പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി നി​ർ​ധ​ന​ർക്ക്​ വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കി
cancel
camera_alt????????????? ?????????????????????? ??????????????? ????????????? ??????????? ?????? ??????????????????? ??????????? ?????? ????????????????, ?????? ???????????? ?????????????

അ​ല്‍​ഖോ​ബാ​ര്‍: കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം നാ​ട​ണ​യാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക്​ പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി അ​ല്‍​ഖോ​ബാ​ര്‍, സ​ലാ​മ​ത്ത​ക് മെ​ഡി​ക്ക​ല്‍ സ​െന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച്‌ വി​മാ​ന ടി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി. വെൽഫെയർ പാർട്ടി പ്രഖ്യാപിച്ച 400 സൗജന്യ ടിക്കറ്റുകളുടെ ഭാഗമാണിത്.  

ലോ​ക്ഡൗ​ണ്‍ മൂ​ലം ജോ​ലി ന​ഷ്​​ട​പ്പെ​ട്ട പ്ര​വാ​സി​യു​ടെ, സ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ വ​ന്ന് നാ​ട​ണ​യാ​ന്‍ പ്ര​യാ​സ​പ്പെ​ട്ട വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ള്‍​ക്കും ഹൃ​ദ്രോ​ഗി​ക്കു​മാ​ണ് ടി​ക്ക​റ്റ് ന​ല്‍​കി​യ​ത്.ഇ​വ​ര്‍​ക്കു​ള​ള ടി​ക്ക​റ്റു​ക​ള്‍ സ​ലാ​മ​ത്ത​ക് മെ​ഡി​ക്ക​ല്‍ സ​െന്‍റ​ര്‍ എ​ക്സി. ഡ​യ​റ​ക്ട​ര്‍ ആ​സ​ഫ് നെ​ച്ചി​ക്കാ​ട​ന്‍, 'പ്ര​വാ​സി'​സേ​വ​ന വി​ഭാ​ഗം ക​ണ്‍​വീ​ന​ര്‍ ഷ​മീ​ര്‍ വ​ണ്ടൂ​രി​ന് കൈ​മാ​റി.

ജോ​ലി ന​ഷ്​​ട​പ്പെ​ട്ടും രോ​ഗ​ങ്ങ​ളാ​ലും പ്ര​വാ​സി​ക​ള്‍ നാ​ട​ണ​യാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന വേ​ള​യി​ല്‍ കൈ​ത്താ​ങ്ങാ​വാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ ആ​സ​ഫ് നെ​ച്ചി​ക്കാ​ട​ന്‍ ന​ന്ദി പ​റ​ഞ്ഞു. കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ പ്ര​സി​ഡ​ന്‍​റ്​ എം.​കെ. ഷാ​ജ​ഹാ​ന്‍, അ​ന്‍​വ​ര്‍ സ​ലീം എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsticketpreavasi
News Summary - preavasi-ticket-saudi-gulf news
Next Story