Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.​പി.​എ​ൽ പ്ര​വ​ച​ന...

ഐ.​പി.​എ​ൽ പ്ര​വ​ച​ന വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി

text_fields
bookmark_border
ഐ.​പി.​എ​ൽ പ്ര​വ​ച​ന വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി
cancel
camera_alt

ഒ.​ഐ.​സി.​സി -ഐ.​പി.​എ​ൽ പ്ര​വ​ച​ന വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ദ​മ്മാം: ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യും ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഐ.​പി.​എ​ൽ പ്ര​വ​ച​ന​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​മോ​ഹ​ൻ, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഫ്ലോ​ർ മാ​നേ​ജ​ർ അ​ബ്​​ദു​സ്സ​ലാം എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യ റ​ഹീ​സ് അ​ബൂ​ബ​ക്ക​ർ, ര​മേ​ശ്‌ പാ​ല​ക്ക​ൽ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്‌​ലം ഫ​റോ​ക്ക്, ട്ര​ഷ​റ​ർ പി.​കെ. ഷി​നോ​ജ്, ഗ​ഫൂ​ർ വ​ട​ക​ര, നാ​സ​ർ കു​റ്റ്യാ​ടി, എ​ൻ.​പി. ഫൈ​സ​ൽ, അ​ബ്​​ദു​ൽ ക​രീം, ഗം​ഗ​ൻ വ​ള്ളി​യോ​ത്ത്, സി.​ടി. ശ​ശി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCIPL Prize winners
Next Story