Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രഫ. കെ.എ. അബ്ദുൽ...

പ്രഫ. കെ.എ. അബ്ദുൽ ഖാദർ ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
Prof. K A Abdul Qader
cancel

ജിദ്ദ: മലപ്പുറം പൊന്നാനി തൃക്കാവ് സ്വദേശി സുൽഫിയ മൻസിലിൽ പ്രഫ. കെ.എ അബ്ദുൽ ഖാദർ (89) ജിദ്ദയിൽ നിര്യാതനായി. എം.ഇ.എസ് പൊന്നാനി കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ ആയിരുന്നു.

അതിനു ശേഷം ദുബൈ കസ്റ്റംസിൽ സീനിയർ റിസർച്ചർ ആയി ജോലി ചെയ്തിരുന്നു. കുറച്ചു നാളുകളായി സന്ദർശന വിസയിൽ ജിദ്ദയിലുള്ള മകന്റെ കൂടെ താമസിച്ചുവരികയായിരുന്നു.

പരേതരായ അബ്ദുൽ റഹ്മാൻ കുട്ടി ഹാജി, ഫാത്തിമ എന്നവരുടെ മകനാണ്. ഭാര്യ: സുഹറ, മക്കൾ: മുഹമ്മദ്‌ ഫൗസി, മുഹമ്മദ് മുസമ്മിൽ, സുൽഫിയ (മൂവരും ജിദ്ദ), അബ്ദുൽ മുസവ്വിർ, മരുമക്കൾ: തസ്‌നീം അലി, എ.എം. അഷ്‌റഫ്‌, സബ്രീന സുബൈർ. മയ്യിത്ത് നാളെ സുബ്ഹ് നമസ്കാരത്തിന് ശേഷം ജിദ്ദ അൽ ഫൈഹ മഖ്ബറ റഹ്മയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf obituary
News Summary - Prof. K A Abdul Qader passed away in Jeddah
Next Story